Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

കേരളത്തിന് നട്ടെല്ലുണ്ടെന്ന് അറിഞ്ഞതില്‍ അഭിമാനിക്കുന്നുമെന്ന് മീന കന്തസാമി

29 October 2015

ബീഫ് വിഷയം ചോദ്യം ചെയ്ത കേരളത്തിന്റെ ചങ്കുറ്റത്തെ പുകഴ്ത്തി സാഹിത്യകാരിയും സിനിമാതാരവുമായ മീന കന്തസാമി. ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് മീന...

കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടിയുണ്ടാകും: സുധീരന്‍

29 October 2015

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം മുന്നണിയില്‍ ആലോചിച്ചു തുടര്‍നടപടിയുണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോടതി ഉത്തരവു...

കോടതിയെ വിമര്‍ശിച്ച് വിന്‍സണ്‍.എം. പോള്‍ അവധിയില്‍, സ്ഥാനമൊഴിയാന്‍ കത്തു നല്‍കി, നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചത്

29 October 2015

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിയുന്നു. ബാര്‍ കോഴ ആരോപണ കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നത്. വിജിലന്‍സിന്റെ സല്‍പ്...

കേസ് അന്വേഷണത്തിന് തടസം നിന്നിട്ടില്ലെന്ന് കെഎം മാണി

29 October 2015

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി. പാലായിലെ വസതിയില്‍ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസ് അന്വേഷണത്തിനു ...

മെഡിക്കല്‍ കോളജുകളില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് വീണ്ടും ഉത്തരവ്

29 October 2015

മെഡിക്കല്‍ കോളജുകളില്‍ രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. എതിര്‍പ്പിനത്തെുടര്‍ന്ന് മുമ്പ് മരവിപ്പിച്ച ഉത്തരവാണ് ചില മാറ്റങ്ങളോടെ വീണ്ടും പുറപ്പെടുവിച്ചത്. രാത്...

ബാര്‍കോഴക്കേസ്: കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല, ഡയറക്ടറുടെ നടപടികള്‍ തെറ്റ്‌

29 October 2015

ധനകാര്യമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ട...

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ പെന്‍ഷനുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ തീരുമാനം

29 October 2015

സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ പെന്‍ഷനുകള്‍ ഇനി ബാങ്ക് മുഖേന ജനങ്ങളില്‍ എത്തും. തപാലാപ്പീസുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. ഇതിനെത്തുടര്‍ന്ന...

പര്‍ദയണിഞ്ഞ് കാമുകിക്കൊപ്പം യാത്ര ചെയ്ത യുവാവ് കുടുങ്ങി

29 October 2015

പര്‍ദയണിഞ്ഞത് വിനയായി എന്ന് വേണം പറയാന്‍. ഈ കാമുകന്‍ ഒട്ടും പ്രതീക്ഷിച്ചില്ല പര്‍ദ ഇത്തരത്തിലൊരു പണി തരുമെന്ന്. പര്‍ദയണിഞ്ഞ് കാമുകിക്കൊപ്പം ബസ്സില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്ത യുവാവിനെ യാത്...

മുടക്കോഴി മലയില്‍ ഭൂഗര്‍ഭ അറയുണ്ടാക്കി ബോംബ് നിര്‍മാണം; എട്ടു സ്റ്റീല്‍ ബോംബുകള്‍ പിടിച്ചു

29 October 2015

മുഴക്കുന്ന് മുടക്കോഴി മലയില്‍ നിന്ന് മണ്‍തിട്ടയില്‍ ഗുഹയുണ്ടാക്കി ഒളിപ്പിച്ച നിലയില്‍ എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബോംബുകള്‍ കണ്ടെത്തിയത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി ഉള...

ടി.വി. തോമസ് അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് മുന്‍ പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

29 October 2015

ആര്‍ച്ച്ബിഷപ് പൗവത്തിലിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയതു പോലെ ടി.വി. തോമസ് മരിക്കുന്നതിനു മുന്‍പു വൈദികനില്‍നിന്ന് അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്നു കേരള വനം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം. ...

ബാര്‍ കോഴ കേസ്: തുടരന്വേഷണ ഹര്‍ജിയില്‍ ഇന്നു വിധി പറയും

29 October 2015

ബാര്‍ കോഴ ആരോപണ കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികളില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു വിധി പറയും. വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന...

തിരുവഞ്ചൂരിനും കൊടിക്കുന്നിലിനും പണി കൊടുത്ത് ശാലുമേനോന്‍, മന്ത്രി വീട്ടില്‍ വരുമെന്ന് അറിയാമായിരുന്നു, കൊടിക്കുന്നില്‍ സുരേഷും വീട്ടില്‍ വരാറുണ്ടെന്ന് മൊഴി

29 October 2015

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഗൃഹപ്രവേശനത്തിന് നേരിട്ട് ക്ഷണിച്ചിരുന്നതായി നടി ശാലുമേനോന്‍ സോളാര്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കി. ഇതോടെ മന്ത്രിയുട മുന്‍ വാദങ്ങലെല്ലാം കളവാണെന്ന് തെളിഞ്ഞു. സോളാര്‍ ത...

വിറകു ശേഖരിക്കാന്‍ പോയി മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി ഉള്‍െപ്പടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു

29 October 2015

വിറകു ശേഖരിക്കാന്‍പോയി മടങ്ങുന്നതിനിടെ പോസ്റ്റില്‍നിന്നു വൈദ്യുതാഘാതമേറ്റു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അത്ഭുതക...

കെ.പി. കേശവമേനോന്‍ പുരസ്‌കാരം എം.കെ. സാനുവിന്

29 October 2015

കെ.പി. കേശവമേനോന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കെ.പി. കേശവമേനോന്‍ പുരസ്‌കാരം പ്രഫ.എം.കെ. സാനുവിന്. 25,000 രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം. നവംബര്‍ ഒമ്പതിനു വൈകിട്ട് അഞ്ചിനു തരൂര്‍ കെ.പി. കേശവമേനോ...

പശുവിനേയും തിന്നാന്‍ സ്വാതന്ത്ര്യം വേണമെന്ന് ബല്‍റാം

28 October 2015

ബീഫ് വിഷയത്തില്‍ ആഞ്ഞടിച്ച് ബല്‍റാം. ബീഫ് നിരോധന വിഷയത്തിലെ ന്യായീകരണത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിരോധിച്ചതു പശുവിറച്ചിയാണ് പോത്തിറച്ചിയല്ലല്ലോ എന്ന ന്യായീ...

Malayali Vartha Recommends