KERALA
ഓപ്പറേഷന് ഡിഹണ്ടില് കേരളത്തില് അറസ്റ്റിലായത് 71 പേര്
ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് എം.കെ നാമോദരന് വീണ്ടും ഹൈക്കോടതിയില് ഹാജരായി.
11 July 2016
മാര്ട്ടിന്റെ ഭൂമി ആദായ നികുതി അധികൃതര് കണ്ടുകെട്ടിയത് ചോദ്യം ചെയ്തുള്ള ഹര്ജിയിലാണ് അഡ്വ.ദാമോദരന് ഹാജരായത്. അതേസമയം, കേസില് ആദായ നികുതി വകുപ്പിനു വേണ്ടി അഡീഷണല് സോളിസിറ്റര് ജനറലിന് ഹാജരാകുന്നതിന...
കൊഴുപ്പിക്കാന് അഡ്വ. ആളൂര്... ഗോവിന്ദ ചാമിയ്ക്ക് വേണ്ടി വാദിച്ച് ലോക ശ്രദ്ധ നേടിയ പ്രമുഖ ക്രിമിനല് അഭിഭാഷകനായ അഡ്വ. ആളൂര് കളം നിറയും; തന്ത്രങ്ങള് പൊളിയുമെന്ന പേടിയോടെ പോലീസ്
11 July 2016
ജിഷ വധകേസിലെ പ്രതി അമീറിന് വേണ്ടി കോടതിയില് കേസ് വാദിക്കുവാന് ഗോവിന്ദചാമിയ്ക്ക് വേണ്ടി വാദിച്ച് ലോക ശ്രദ്ധ നേടിയ പ്രമുഖ ക്രിമിനല് അഭിഭാഷകനായ അഡ്വ. ആളൂര് എത്തുമെന്ന് ഏതാണ്ടുറപ്പായി. ഇതോടെ അമീറിന് വ...
ചൊവ്വയും ബുധനും ബാങ്ക് പണിമുടക്ക്
11 July 2016
എസ്.ബി.ടി ഉള്പ്പെടെ അഞ്ച് അസോസിയറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 12, 13 തീയതികളില് ഓള് ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ...
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര് ജയിംസ് പഴയാറ്റില് കാലംചെയ്തു
11 July 2016
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര് ജയിംസ് പഴയാറ്റില് കാലംചെയ്തു. തൃശൂര് ജൂബിലി മിഷന് ആശുപത്രിയില് ഇന്നലെ രാത്രി 10.50ന് ആയിരുന്നു അന്ത്യം. 82 വയസായിരുന്നു. 1978 മുതല് 2010 വരെ ഇരിങ്ങാലക്കുട...
ശബരിമലയില് സ്ത്രീകള്ക്ക്പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
11 July 2016
പ്രായഭേദമില്ലാതെ സ്ത്രീകള്ക്ക് ശബരിമലയില് പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, വി ഗോപാല ഗൗഡ എന്നിവര്ക്കു പകരം ജസ്റ്റിസുമാരായ സി...
പാചകവാതക വിതരണം താളം തെറ്റിയേക്കും; കഴക്കൂട്ടം പ്ളാന്റിലെ പണിമുടക്ക് ഇന്നുമുതല്
11 July 2016
ബി.പി.സി.എല് കഴക്കൂട്ടം എല്.പി.ജി പ്ളാന്റിലെ സിലിണ്ടര് ട്രക്ക് തൊഴിലാളികള് സേവന വേതന കരാര് പുതുക്കണമെന്നാവശ്യപ്പെട്ട് ഇന്നു മുതല് പണിമുടക്കും. കേരള സ്റ്റേറ്റ് എല്.പി.ജി ആന്ഡ് ടാങ്ക് ട്രക്ക് ...
പെട്രോള് പമ്പിലും ഹെല്മറ്റ് ധരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്
11 July 2016
ഇരുചക്ര വാഹനങ്ങളുമായി പെട്രോള് നിറക്കാന് പമ്പില് ചെല്ലുമ്പോള് തീര്ച്ചയായും ഹെല്മറ്റ് ധരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അധ്യക്ഷന് ജസ്റ്റിസ് ജെ.ബി. കോശി. ധരിക്കുന്നത് അംഗീകൃത ഹെല്മറ്റ് ...
പൊതുപരിപാടിയില് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന് വധശ്രമക്കേസിലെ പ്രതിയും
10 July 2016
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങില് അദ്ദേഹത്തിന് ആതിഥ്യമരുളിയത് വധശ്രമക്കേസില് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്. പൊലീസിലെ ഡിവൈഎസ്പിമാരുടെ സംഘടനയായ സര്വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ചടങ്ങിലാ...
കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര പീഡനം.....അമ്മ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടില് ആക്രമിച്ച് കയറി ബധിരയും മൂകയുമായ യുവതിയെ അതിക്രൂരമായി ബലാല്സംഗം ചെയ്തു
10 July 2016
ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടില് അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചു. രക്തം വാര്ന്നു ഗുരുതരാവസ്ഥയിലെത്തിയ യുവതിയെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടനില തരണം ച...
സംവിധായകന് കമല് ചലച്ചിത്ര അക്കാദമി ചെയര്മാനായേക്കുമെന്നു സൂചന
10 July 2016
സംവിധായകന് കമല് ചലച്ചിത്ര അക്കാദമി ചെയര്മാനായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് സര്ക്കാര് നിര്ദ്ദേശം കൈമാറിയതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില് സംവ...
മലയാളിയുടെ ഐഎസ് ബന്ധം: ടെലിഗ്രാം വഴി സന്ദേശങ്ങള് കൈമാറി
10 July 2016
സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അതീവരഹസ്യമായാണ് രാജ്യാന്തര ഐഎസ് നെറ്റ്വര്ക്കുകളുമായി കേരളത്തിലെ ഒരു സംഘം യുവാക്കള് ബന്ധപ്പെടുന്നതെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്. വര്ഷങ്ങള്ക്ക് മുന്പ് വാട്സ...
മുസ്ലീംലീഗ് പ്രവര്ത്തക സമിതിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം
09 July 2016
രണ്ടു ദിവസത്തെ മുസ്ലിം ലീഗ് പ്രവര്ത്തക സമിതി ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങും. തുറന്ന ചര്ച്ചകള്ക്കും അഭിപ്രായപ്രകടനത്തിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊണ്ടയാട് ഗാര്ഡന് ഹാളില് ലീഗിന്റെ അസാ...
സംവിധായകന് കമല് ചലച്ചിത്ര അക്കാദമി ചെയര്മാനാകുമെന്ന് സൂചന
09 July 2016
സംവിധായകന് കമല് ചലച്ചിത്ര അക്കാദമി ചെയര്മാനായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് സര്ക്കാര് നിര്ദ്ദേശം കൈമാറിയതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില് സം...
ചോരയൂറും മണ്ണില് നിന്നും... നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്; തകര്പ്പന് ഡയലോഗുമായി വിഎസ്
09 July 2016
ചോരയൂറും മണ്ണില് നിന്നും സിനിമാ ഡയലോഗ്സുമായി വിഎസ് അച്യുതാനന്ദന്. പ്രിയമുള്ള കുട്ടികളേ... കുടിവെള്ള ചൂഷണത്തിനെതിരെ നിങ്ങള് നടത്തുന്ന കൂട്ടായ്മ നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്... എന്നു തുട...
ഖത്തറില്നിന്നും അബുദാബിയില്നിന്നും നാട്ടിലേക്കു തിരിച്ചവരെ കാണാതായി; മലയാളികള് ഐഎസില് ചേര്ന്നെന്ന് സംശയം
09 July 2016
ഖത്തറില്നിന്നും അബുദാബിയില്നിന്നും നാട്ടിലേക്കു പുറപ്പെട്ട കാസര്കോട് പടന്ന സ്വദേശികളായ മുഹമ്മദ് സാജിദ്, മുര്ഷിദ് എന്നിവരെയും കാണാതായതായി പരാതിയുണ്ട്. ഇവരുടെ ബന്ധുക്കള് ചന്തേര പൊലീസ് സ്റ്റേഷനില്...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..























