Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ബിജേപിക്ക് വേണ്ടി വോട്ട് ചെയ്ത നാല്പത് ലക്ഷം പേരെ ഇന്ന് കേന്ദ്ര സർക്കാർ സ്വന്തം രാജ്യത്ത് അഭയാർത്ഥി കളാക്കി മാറ്റിയിരിക്കുകയാണ് ; ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്ത് രക്ത പുഴ ഒഴുകുമെന്ന് മമത ബാനർജി

01 AUGUST 2018 03:20 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിനെതിരെ വിവാദ പരാമർശം നടത്തിയ മമതയ്ക്ക് എതിരെ പോലീസ് കേസെടുത്തു. അസമിലെ മൂന്ന് ബിജെപി യൂത്ത് വിങ് പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മമ്‌തയ്‌ക്കെതിരെ കേസ്. ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്ത് രക്ത പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു മമതയുടെ ഭീക്ഷണി. ഡൽഹിയിൽ കാത്തലിക് ബിഷപ്പുമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് മമത വിവാദ പ്രസ്താവന നടത്തിയത്.

ബിജേപിക്ക് വേണ്ടി വോട്ട് ചെയ്ത നാല്പത് ലക്ഷം പേരെ ഇന്ന് കേന്ദ്ര സർക്കാർ സ്വന്തം രാജ്യത്ത് അഭയാർത്ഥി കളാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് മമത പറഞ്ഞത്. ഇന്ത്യയിൽ മാറ്റം വരണമെന്നും 2019 ൽ ഈ മാറ്റം പ്രകടമാകണമെന്നും മമത കൂട്ടിച്ചേർത്തു. മുൻരാഷ്ട്രപതി ഫക്രുദീൻ അലി മുഹമ്മദിന്റെ ബന്ധുക്കളെപോലും രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം തന്നെ അതിശയിപ്പിച്ചു എന്ന് മമത പറഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 40 ലക്ഷം പേര്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ പ്രശ്‌നമായി ഇതിനെ കാണണമെന്നും മമത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (19 minutes ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (44 minutes ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (58 minutes ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (1 hour ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (7 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (8 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (8 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (10 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (10 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (11 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (11 hours ago)

Malayali Vartha Recommends