Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.84 inr 1 aud = 52.78 inr 1 eur = 85.55 inr 1 gbp = 95.50 inr 1 kwd = 240.79 inr 1 qar = 20.02 inr 1 sar = 19.43 inr 1 usd = 72.88 inr

EDITOR'S PICK


വടക്കുംനാഥന് മുന്നിൽ സംഗീതാർച്ചന നടത്തിയിട്ടും... മകളുടെ മരണവാർത്തയറിയാതെ ബാലഭാസ്‌ക്കറും, ഭാര്യയും; നീണ്ടകാല കാത്തിരിപ്പിനൊടുവിൽ കിട്ടിയമകൾക്ക് വേണ്ടിയുള്ള വഴിപാട് യാത്ര അന്ത്യയാത്രയായി


മാളിക മുകളേറിയ ബിഷപ്പിന്റെ തോളില്‍ മാറാപ്പ് കേറ്റിയതും ഭവാന്‍... രാജകൊട്ടാരത്തില്‍ സുഖലോലുപനായി കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഇനി 5968 ആം നമ്പര്‍ റിമാന്‍ഡ് പ്രതി, പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ ബഹുവിഷേഷം


കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല


കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ


ഫെയ്സ് ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പുതുക്കി പുതുക്കി പ്രണയമായി വിഡിയോ കോളായി... പ്രലോഭിപ്പിച്ച്‌ നഗ്നഫോട്ടോ കൈക്കലാക്കി; കൂട്ടുകാർക്ക് അയച്ച്കൊടുത്ത് അവരോടൊപ്പം ആസ്വദിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി... കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്ത് എന്ന 20 കാരനെ പോലീസ് പൊക്കിയതിങ്ങനെ...

ഭാര്യ രണ്ടാമത് പ്രസവിച്ചതും പെൺകുഞ്ഞ് ! ; 18 മാസം പ്രായമുള്ള മൂത്ത മകളെ പിതാവ് ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞു

14 SEPTEMBER 2018 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും ; കേരളത്തിലെ പ്രളയദുരന്തവും ലഭിക്കേണ്ട കേന്ദ്ര സഹായമടക്കമുള്ള കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും; പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടും മുഖ്യന്‍ കൈമാറും

ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ

രാജ്യത്ത് വീണ്ടും കോടികളുടെ ബാങ്ക് തട്ടിപ്പ്; സെറ്റർലിങ്​ ബയോടെക്​ കമ്പനി ഡയറക്​ടർ നിതിൻ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നത് 5000 കോടിയുമായി

മിസൈല്‍ വേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

ഉത്തർപ്രദേശിൽ പിഞ്ചു കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നൽകിയതിൽ പ്രകോപിതനായ പിതാവ് 18 മാസം പ്രായമുള്ള മൂത്ത മകളെ ടെറസില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. പര്‍ദൗളി എന്ന ഗ്രാമത്തിലായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് സ്വന്തം കുഞ്ഞിനോട് ഇത്തരത്തിലൊരു ക്രൂരത ചെയ്‌തത്‌. അതേസമയം മദ്യലഹരിയിലാണ് പിതാവ് ഇക്കാര്യം ചെയ്‌തതെന്ന്‌ പോലീസ് അറിയിച്ചു.

അഞ്ച് ദിവസം മുൻപാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഇതും പെണ്‍കുട്ടിയായതോടെ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്ത് കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് വേണ്ടിയുള്ള വഴിപാടു നടത്തി വടക്കും നാഥന് മുന്നിൽ മനമുരുകി പ്രാർഥിച്ചു; ആ യാത്രയുടെ അവസാനം... ആരെയും കരയിപ്പിച്ച് ബാലഭാസ്ക്കറുടെ മകൾ തേജസ്വി ബാല  (18 minutes ago)

വടക്കുംനാഥന് മുന്നിൽ സംഗീതാർച്ചന നടത്തിയിട്ടും... മകളുടെ മരണവാർത്തയറിയാതെ ബാലഭാസ്‌ക്കറും, ഭാര്യയും; നീണ്ടകാല കാത്തിരിപ്പിനൊടുവിൽ കിട്ടിയമകൾക്ക് വേണ്ടിയുള്ള വഴിപാട് യാത്ര അന്ത്യയാത്രയായി  (41 minutes ago)

അടുത്തമാസം നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല  (1 hour ago)

മാളിക മുകളേറിയ ബിഷപ്പിന്റെ തോളില്‍ മാറാപ്പ് കേറ്റിയതും ഭവാന്‍... രാജകൊട്ടാരത്തില്‍ സുഖലോലുപനായി കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഇനി 5968 ആം നമ്പര്‍ റിമാന്‍ഡ് പ്രതി, പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍  (1 hour ago)

ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ  (1 hour ago)

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും  (1 hour ago)

മൂന്ന ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ; വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതകളില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

തിരുവനന്തപുരം സ്വദേശിനിക്ക് കൊല്ലം സ്വദേശിനിയെ വിട്ടുപിരിയാൻ വയ്യ; ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചപ്പോൾ ഇരുവീടുകളിലും തർക്കം രൂക്ഷം... ഒടുവിൽ കൊല്ലം സ്വദേശിനി എട്ടിന്റെ പണി കൊടുത്തത് ഇങ്ങനെ...  (1 hour ago)

സാധാരണക്കാരായ ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി... കേരളത്തില്‍ ഓടുന്ന ഏഴ് ട്രെയിനുകളിലെ ലേഡീസ്, ജനറല്‍ കോച്ചുകളടക്കം 11 കമ്പാര്‍ട്ട്‌മെന്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു  (2 hours ago)

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം  (2 hours ago)

കനത്ത മഴ; മണാലിയില്‍ മലയാളികളടക്കം നിരവധിപേര്‍ കുടുങ്ങി  (2 hours ago)

ബിഗ്‌ബോസ് സംഗതി ഹോട്ടാണ്; ഉമ്മ വയ്ക്കലും കെട്ടിപിടിക്കലും ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ബിഗ്‌ബോസ് വീട്ടിൽ ഇനി ചെറിയ കളികളല്ല  (2 hours ago)

അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവു ചുരുക്കി നടത്താം, ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ  (2 hours ago)

ഫെയ്സ് ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പുതുക്കി പുതുക്കി പ്രണയമായി വിഡിയോ കോളായി... പ്രലോഭിപ്പിച്ച്‌ നഗ്നഫോട്ടോ കൈക്കലാക്കി; കൂട്ടുകാർക്ക് അയച്ച്കൊടുത്ത് അവരോടൊപ്പം ആസ്വദിച്ചു; യുവതിയെ ഭീഷണിപ്പെടുത്തി പണം  (2 hours ago)

Malayali Vartha Recommends