Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

പെണ്‍കുട്ടിയെ അടിച്ച് നശിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍; പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പെണ്‍കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമുഹമാധ്യമങ്ങളില്‍ വൈറല്‍; ഉന്നതന്റെ മകനായതിനാല്‍ നടപടി എടുത്തത് ആഭ്യന്തര മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന്

14 SEPTEMBER 2018 09:44 PM IST
മലയാളി വാര്‍ത്ത

പോലീസ് ഉദ്യോദസ്ഥരുടെ മക്കള്‍ക്ക് എന്തും ആകാം ആരെയും മര്‍ദ്ദിക്കാം എന്ന അവസ്ഥയാണ്. അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല ആധവാ ഉണ്ടായാല്‍ തന്നെ നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയുമാണ് അതിനൊരു വലിയ ഉദാഹരണമാണ്. കേരളത്തിലെ ഗവാസ്‌ക്കര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനു നേരെയുണ്ടായ എടിജിപ്പിിയുടെ മകളുടെ കയ്യാങ്കളി. ആ കേസിന്റെ തുടര്‍ നടപടികള്‍ ഏതാണ്ട് നിലച്ച മട്ടാണ്. അത്തരത്തിലൊരു സംഭവമാണ് ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ഗദ്ദിക്കുകയാണ് ഒരു പോലീസ് ഉദ്യോദസ്ഥന്റെ മകന്‍. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതു കൊണ്ടു മാത്രമാണ് യുവാവിനെതിരെ പൊലിസ് കേസ് എടുത്തത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡല്‍ഹിയിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഡല്‍ഹി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനായ രോഹിത് സിങ് തോമറാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ധിച്ചത്

ഡല്‍ഹിയിലെ ഒരു ബി.പി.ഒ സന്റെറില്‍ വെച്ചാണ് രോഹിത് പെണ്‍കുട്ടിയെ അതി ക്രൂരമായി മര്‍ദിച്ചതെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിക്കുന്നതും നിലത്ത് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 21കാരനായ രോഹിത് അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയതെന്നാണ് സൂചന. അതേ സമയം, എന്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്ന് വ്യക്തമായിട്ടില്ല.

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends