Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഇത് പൊട്ടിത്തെറിക്കുന്ന സ്മൃതി ഇറാനി അല്ല!! പഴയ വീടിന് മുന്നിൽ പൊട്ടിക്കരയുന്ന സ്മൃതി ഇറാനി...

15 SEPTEMBER 2018 02:22 PM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ചകളിലും പാര്‍ലമെന്റിലും പൊട്ടിത്തെറിക്കുന്ന സ്മൃതി ഇറാനി കണ്ണുകള്‍ നിറച്ച് തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഏക്താ കപൂറാണ് വീഡിയോ പുറത്തുവിട്ടത്. ഗുരുഗ്രാമിലെ പഴയ താമസ്ഥലത്ത് എത്തിയ സ്മൃതി അവിടുത്തെ താമസക്കാരുമായി സംസാരിക്കുന്നതും ചിലരെ തിരിച്ചറിയുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ തന്റെ വീടിന്റെ സ്ഥാനത്ത് പുതിയ കട കാണുന്നതോടെ സ്മൃതി കരയുകയായിരുന്നു. ‘ഒരിക്കല്‍ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷെ കയ്‌പേറിയതും മധുരമുള്ളതുമായ ഓര്‍മകളിലൂടെയുള്ള യാത്ര തന്നെയാണ് ജീവിതം’ എന്ന് ഏക്ത വീഡിയോക്ക് താഴെ കുറിച്ചു.

പഴയകാലത്തിലേക്കും ഓര്‍മകളിലേക്കുമുള്ള തിരിച്ചുനടത്തമായിരുന്നു ഈ യാത്രയെന്നാണ് സ്മൃതി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. തന്റെ പ്രിയപ്പെട്ട വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി മടങ്ങിയത്. വീട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓര്‍മകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേര്‍ത്തു. മുന്‍ സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീര്‍ഘകാല സുഹൃത്താണ് ഏക്താ കപൂര്‍.

ടി.വി പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന് വേണ്ടിയായിരുന്നു സ്മൃതിയുടെ സന്ദര്‍ശനം. ഏക്താ കപൂറിന്റെ എഎല്‍ടി ബാലാജി എന്ന വീഡിയോ ചാനലില്‍ വരാന്‍ പോകുന്ന ‘ഹോം’ എന്ന സീരിസിന്റെ പ്രചരണാര്‍ത്ഥമായിരുന്നു സന്ദര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (1 hour ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (2 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (2 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (2 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (2 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (2 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (2 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (3 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (3 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (3 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (4 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (4 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (4 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (6 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (6 hours ago)

Malayali Vartha Recommends