Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

മരുമകളെ അച്ഛന് ബലാത്സംഗം ചെയ്യാൻ ഇളയ മകളുടെ ഒത്താശ; പാലില്‍ മയക്ക് മരുന്ന് കലര്‍ത്തി നാത്തൂനെ മയക്കികിടത്തി: സഹോദര ഭാര്യയെ അച്ഛൻ പിച്ചിച്ചീന്തുന്ന ദൃശ്യങ്ങൾ മകൾ തന്നെ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് വെല്ലുവിളിയും... ഒടുവിൽ സംഭവിച്ചത്

16 SEPTEMBER 2018 09:28 AM IST
മലയാളി വാര്‍ത്ത

പാലില്‍ മയക്ക്മരുന്ന് കലര്‍ത്തി സഹോദര ഭാര്യയെ നാത്തൂൻ മയക്കിക്കിടത്തി. പാല്‍ കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. സംഭവം നാത്തൂന്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. യുവതി പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കും എന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ സെപ്റ്റംബര്‍ 22ന് പോലീസില്‍ എത്തി യുവതി പരാതി നല്‍കി. പട്യാ പ്രദേശത്താണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഭര്‍തൃപിതാവിനും ഭര്‍തൃ സഹോദരിക്കും എതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇതുവരെ അറസ്റ്റ് ഒന്നും രേഘപ്പെടുത്തിയിട്ടില്ല. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

കഴിഞ്ഞ ഫെബ്രുവരി 11നാണ് യുവതിയെ പ്രതികളുടെ വീട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ട് വരുന്നത്. മകനും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ പിതാവ് തൃപ്തനായിരുന്നില്ല. വിവാഹം കഴിഞ്ഞെങ്കിലും ഭര്‍തൃപിതാവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു. സംഭവം യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് യുവതി പരാതിപ്പെട്ടത്. എല്ലാം താന്‍ ഉടനെ ശരിയാക്കി തരാമെന്ന് നാത്തൂന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മയക്ക്മരുന്ന് കലര്‍ത്തിയ പാല്‍ നാത്തൂന്‍ യുവതിക്ക് നല്‍കിയത്. പിന്നീട് ഭര്‍തൃപിതാവ് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends