Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

നരേന്ദ്ര മോഡി വിചാരിച്ചാലും ശരി പെട്രോള്‍ വില 100 രൂപ കടക്കില്ല !... കാരണമിതാണ്...

16 SEPTEMBER 2018 10:48 AM IST
മലയാളി വാര്‍ത്ത

ഇ​​ന്ധ​​ന​​വി​​ല​​ക്കു​​തി​​പ്പി​​ൽ രാ​​ജ്യം കണ്ണ് തള്ളുകയാണ്. ജനങ്ങളുടെ നടുവൊടിച്ച് റോക്കറ്റ് വേഗത്തിലാണ് ഇന്ധനവില കൂടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. കേരളത്തിലാണെങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോളിന് 85.08 രൂപയും ഡീസലിന് 78.82 രൂപയും.

ഏതായാലും പെട്രോള്‍ വില സെഞ്ച്വറി തികയ്ക്കാന്‍ അധികം വൈകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രസകരമായ ഒരു കാര്യം, പ്രീമിയം വിഭാഗത്തില്‍പെടുന്ന പെട്രോളിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 100 രൂപ പിന്നിട്ടു എന്നതാണ്. പക്ഷേ പമ്പുകളിലെ മെഷീനുകളില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. കാരണം നിലവിലെ പെട്രോള്‍ പമ്പ് മെഷീനുകളില്‍ 99.99 എന്ന അക്കത്തിന് അപ്പുറം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നതു തന്നെ. ഹിന്ദുസ്ഥാൻ പെട്രോളിയം വിതരണം ചെയ്യുന്ന 99 ഒക്‌ടെയിൻ വിഭാഗത്തിൽ പെടുന്ന പെട്രോളാണ് സെഞ്ച്വറി പിന്നിട്ടിരിക്കുന്നത്. സാധാരണ പെട്രോളിനേക്കാള്‍ 20 രൂപ അധികമാണ് ഈ പ്രീമിയം പെട്രോളിന്.

നിലവില്‍ ഈ ഇനത്തിലെ പെട്രോള്‍ അടിക്കുമ്പോള്‍ മെഷീനില്‍ പൈസ മാത്രമാണ് കാണിക്കുക. ഓരോ ദിവസവും ജീവനക്കാര്‍ നേരിട്ടാണ് ഈ വില മെഷീനില്‍ സെറ്റ് ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് ചില പമ്പുകള്‍ അടച്ചിട്ടിരുന്നു. മെഷീനില്‍ അഴിച്ചുപണി നടത്തിയ ശേഷമേ ഈ പമ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളു. അതേസമയം, ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ നിസഹായാവസ്ഥയിലാണ് സാധാരണ ജനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (24 minutes ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (35 minutes ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (40 minutes ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (46 minutes ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (55 minutes ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (1 hour ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (1 hour ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (1 hour ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (2 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (2 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (3 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (4 hours ago)

Malayali Vartha Recommends