Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..


ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..


അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..

പുതിയ തന്ത്രങ്ങളുമായി പ്ര​ശാ​ന്ത് കി​ഷോ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; ജെ ഡി യു വിൽ അം​ഗ​ത്വം നേ​ടും എന്ന് സൂചന

16 SEPTEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ​യും ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന പ്ര​ശാ​ന്ത് കിഷോർ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇറങ്ങുന്നു. പ്രശാന്ത് ജെ​ഡി​യു​വി​ലേ യേ​ക്കു ചേ​ക്കേ​റു​മെ​ന്നാ​ണു പുതിയ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂചിപ്പിക്കുന്നത് . പാ​റ്റ്ന​യി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​ശാ​ന്തി​ന് പാ​ര്‍​ട്ടി ജെ​ഡി​യു അം​ഗ​ത്വം ന​ല്‍​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലും ന​ട​ത്തി​പ്പി​ലും വി​ദ​ഗ്ധ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​ര്‍, ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ബി​ജെ​പി​ക്കു വേ​ണ്ടി ത​ന്ത്ര​ങ്ങ​ള്‍ മെ​ന​ഞ്ഞാ​ണു വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. വ​ന്‍​വി​ജ​യ​ത്തോ​ടെ മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തോ​ടെ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഗ്രാ​ഫ് ഉ​യ​ര്‍​ന്നു.

ഹൈ​ദ​രാ​ബാ​ദി​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണു ജെ​ഡി​യു​വി​നൊ​പ്പം ചേ​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ബി​ജെ​പി നേ​ടി​യ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നാ​ലെ പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ക​ന്ന പ്ര​ശാ​ന്തി​നെ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച നി​തീ​ഷ് കു​മാ​ര്‍, 2015ല്‍ ​ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നു വേ​ണ്ടി ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യാ​ന്‍ നി​യോ​ഗി​ച്ചു. ബി​ജെ​പി​യെ തോ​ല്‍​പി​ച്ച്‌ മ​ഹാ​സ​ഖ്യം ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ പ്ര​ശാ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​നാ​യി അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ര്‍​ന്ന് പ്ര​ശാ​ന്തി​നു കൈ​പൊ​ള്ളു​ക​യും ചെ​യ്തു. എന്തായലും രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ രാഷ്ജ്‌ടീയ കളികൾ എന്തൊക്കെയാണ് എന്നത് കാത്തിരുന്ന് തന്നെ കാണണം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (3 minutes ago)

ഒമാനിലെ മിന്നൽപ്രളയം  (15 minutes ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (17 minutes ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (26 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (44 minutes ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (59 minutes ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (1 hour ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (1 hour ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (2 hours ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (2 hours ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (3 hours ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (3 hours ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (3 hours ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

Malayali Vartha Recommends