Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ്സിന്റെ പുതിയ തന്ത്രം; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

19 SEPTEMBER 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗോവയില്‍ ഭരണം പിടിക്കാന്‍ അവകാശവാദവുമായി വീണ്ടും കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.പരീക്ക‌‍ര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഭരണഘടനപരമായ തീരുമാനം കൈകൊളളുമെന്നും നാലു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ഗവര്‍ണ‌ര്‍ അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസ്സാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ഗോവ ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള താല്‍കാലിക മുന്നണിയാണ്. ആകെ 40 സീറ്റുള്ള ഗോവയില്‍ കോണ്‍ഗ്രസ്സിനുള്ളത് 17 സീറ്റുകളാണ്. ബിജെപിക്ക് 13 സീറ്റും. ഭരിക്കാന്‍ വേണ്ട 21 സീറ്റിലെത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാര്‍ട്ടികളെയും കൂട്ടി ബിജെപി ഗവര്‍ണറെ കണ്ട് ഭരണം പിടിക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ മുന്നില്‍ കണ്ട് ഘടകക്ഷിളെ കൂടനിര്‍ത്താന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദ്ദേശായിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു.

ഗോവ ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎംല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. രണ്ട് കത്തുകളുമായിട്ടാണ് കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ര്ടപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാന്‍ പാടില്ലെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശക്തമായ മറ്റൊരു ഒറ്റ കക്ഷി സംസ്ഥാനത്തുണ്ട്. അതിനാല്‍, തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് പ്രധാന ആവശ്യം
മനോഹര്‍ പരീക്കറിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് നേതൃമാറ്റം സംബന്ധിച്ച് ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വിലയിരുത്തലുകള്‍ അമിതാ ഷായെ ധരിപ്പിച്ചതിന് ശേഷമാകും സംസ്ഥാനത്തെ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. രണ്ട് ദിവസമായി ഇക്കാര്യങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഗോവയില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന് വിട്ടു.

നിലവില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. എന്‍.സി.പിയുടെ ഒരു എംഎല്‍എ ബിജെപിയ്‌ക്കൊപ്പമുണ്ട്. ഇദ്ദേഹത്തെ തിരികെ കൊണ്ടുവന്നാല്‍ എംഎല്‍എമാരുടെ എണ്ണം 17 ആകും. മൂന്ന് സ്വതന്ത്രരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് 6 എംഎല്‍എമാരാണുള്ളത്. ഇതില്‍ നിന്ന് ഏതെങ്കിലും 3 പേരെ കൂടി കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാം എന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. എന്നാൽ ബിജെപി ഇതിനിടയില്‍ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനിടെ, മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടു വരണമെന്ന് ബിജെപിയുടെ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബിജെപി നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ വലിയ രാഷ്ര്ടീയ പ്രതിസന്ധികള്‍ ഗോവയില്‍ ഉണ്ടാകാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (24 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (57 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends