Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാശ്മീരില്‍ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു

08 NOVEMBER 2014 08:01 AM IST
മലയാളി വാര്‍ത്ത.

കാശ്മീരിലെ ബഡ്ഗാമില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കുകയാണണ് കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ജനറല്‍ ഹൂഡ മാദ്ധ്യമങ്ങളോട് പറഞ്ഞു. വെളുത്ത കാറില്‍ തീവ്രവാദികള്‍ കടന്നുപോകുമെന്ന് വിവരം ലഭിച്ചിരുന്നു. വാഹന പരിശോധന നടത്തിയ സൈനികര്‍ക്ക് ആളുമാറിപ്പോയതാണെന്നും ഹൂഡ പറഞ്ഞു. ഇക്കാര്യത്തില്‍ സൈന്യത്തിനു തെറ്റുപറ്റി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത് ഹൂഡ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം നടത്തിവരികയാണെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഹൂഡ പറഞ്ഞു. പുറമേ നിന്നുള്ള ഏത് അന്വേഷണത്തോടും സൈന്യം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഡ്ഗാമിലെ ചാത്തര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ വെളുത്ത കാറിനു നേരെ സൈന്യം വെടിയുതിര്‍ത്തത്.സംഭവത്തില്‍ സാധാരണക്കാരായ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിവെയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം വീതവും സൈന്യം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (7 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (8 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (11 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (11 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (11 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (11 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (11 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (11 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (11 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (13 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (13 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (13 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (13 hours ago)

Malayali Vartha Recommends