Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

7.3 ശതമാനം വളർച്ച നിരക്കിൽ ഇന്ത്യ കരുത്തോടെ മുന്നോട്ടെന്ന് ഐ എം എഫ്

09 JANUARY 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐഎംഎഫ്. 2019 ൾ ഇത് 7 .4 ശതമാനമായി വർധിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത് . കരുത്തുറ്റ നിക്ഷേപങ്ങളും ഉപഭോഗത്തിലുണ്ടായ വളർച്ചയുമാണ് ഇന്ത്യക്ക് അനുകൂലമായിമാറിയത് . വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്

നോട്ട് നിരോധനത്തിന്റേയും ജിഎസ്ടിയുടേയും തിരിച്ചടികളെ രാജ്യം അതിജീവിച്ചതിന്റെ സൂചനയാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കാണിക്കുന്നതെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇത് ശരിയാവുകയാണെങ്കില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന വിശേഷം ഇന്ത്യക്ക് തിരികെ ലഭിക്കും.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 2019 തോടുകൂടി ആകെ 7.1 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കാമെന്നാണ് ലോക ബാങ്ക് കണക്കു കൂട്ടുന്നത്. ഉയർന്ന നിക്ഷേപ നിരക്കാണ് ഈ പ്രതീക്ഷക്ക് വഴി തെളിയിക്കുന്നത്

2017-18 ലെ സാമ്പത്തിക സര്‍വേയില്‍ 2018-19 ലെ ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അടിസ്ഥാന സൗകര്യ വികസന ചിലവും സ്വകാര്യവത്കരണവും നിമിത്തം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് 7 ശതമാനം വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രണാതീതമായ പണപ്പെരുപ്പവും ആഭ്യന്തരചിലവുകളും പാകിസ്ഥാന്റെ വളര്‍ച്ചാ നിരക്ക് 3.7 ശതമാനം കുറയ്ക്കും.
നിക്ഷേപങ്ങളുടെ വര്‍ദ്ധനയും തദ്ദേശ ഉത്പന്നങ്ങളുടെ ഉപയോഗവും ശ്രീലങ്കന്‍ വിപണിയെ സാമ്പത്തികമായി 4 ശതമാനം ഉഷാറാക്കും.
ശക്തമായ ഭൂചലനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്ന നേപ്പാള്‍ വളര്‍ച്ചാനിരക്കില്‍ 5.9 ശതമാനം പിന്നിലാകുമെന്നും പ0നങ്ങള്‍. അതെ സമയം 2018ല്‍ ചൈനയില്‍ 6.6ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

2018 ന്റ തുടക്കത്തില്‍ ആഗോള സമ്പദ് ഘടനയില്‍ വര്‍ദ്ധനവ് പ്രകടിപ്പിച്ചെങ്കിലും വര്‍ഷം പുരോഗമിച്ചപ്പോള്‍ സാമ്പത്തികമായി കനത്ത പ്രഹരം നേരിട്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

2003-11 കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി. ശരാശരി 8.4 ശതമാനം വളർന്നു. 2008-09 ലെ ആഗോള മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ഹ്രസ്വമായ ഒരു താഴ്ചക്ക്‌ ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ‘V’ ആകൃതിയിൽ ശക്തമായ തിരിച്ചുവരവ്‌ നടത്തി. 2006-10 കാലയളവിൽ ഇന്ത്യയിൽ സ്വകാര്യ മൂലധന നിക്ഷേപം കുതിച്ചുയർന്നു. ഉരുക്ക്‌, ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂറ്റൻ നിക്ഷേപമാണ്‌ നടന്നത്‌. പ്രധാനമായും ബാങ്ക്‌ വായ്പ ഉപയോഗിച്ച്‌ നടത്തിയ ഈ നിക്ഷേപം പിന്നീട്‌ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ്‌ സുബ്രഹ്മണ്യൻ വിശേഷിപ്പിച്ച ഇരട്ട ബാലൻസ്‌ ഷീറ്റ്‌ പ്രശ്ന (വർധിത നിഷ്‌ക്രിയ ആസ്തികളുള്ള ബാങ്കുകളും വലിയ കട ഭാരമുള്ള കമ്പനികളും) ത്തിൽ കലാശിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കാതെ ദ്രുതഗതിയിൽ വളർന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറേ കാലത്തേക്ക്‌ ഉയർന്ന വളർച്ച നേടും എന്ന അമിത വിശ്വാസമായിരുന്നു ഈ നിക്ഷേപ വിസ്‌ഫോടനത്തിന്‌ പിന്നിൽ. ഈ കൂറ്റൻ നിക്ഷേപം, വ്യാവസായിക ഉല്പാദന രംഗത്ത്‌, പ്രത്യേകിച്ച്‌ ഉരുക്ക്‌ , ഊർജ്ജം, സിമന്റ്‌ തുടങ്ങിയ മേഖലകളിൽ, വലിയ ഉല്പാദന ശേഷി സൃഷ്ടിച്ചു.

ഈ പ്രതീക്ഷകൾ, പക്ഷെ, തകിടം മറിഞ്ഞു. ആഗോള മാന്ദ്യത്തിന്റെ തീവ്രത, 2010-11 കാലത്തെ യൂറോപ്യൻ കട പ്രതിസന്ധി, 2013 ലെ എമർജിങ്‌ വിപണികളിലെ കറൻസി പ്രതിസന്ധി, 2014-ലെ ഉത്‌പന്ന വിലകളിലെ തകർച്ച എന്നിവ ആഗോള സാമ്പത്തിക വളർച്ചയെയും ആഗോള വ്യാപാരത്തേയും പ്രതികൂലമായി ബാധിച്ചു. ഇത്‌ ഇന്ത്യ, ചൈന തുടങ്ങിയ ‘എമർജിങ്‌’ വിപണികളെയും ബാധിച്ചു. പ്രതീക്ഷിച്ച വളർച്ചയുടെയും ഡിമാൻഡിന്റെയും അഭാവത്തിൽ വ്യാവസായിക മേഖലയിലെ ശേഷി ഉപയോഗം കുറഞ്ഞു. 2016 അവസാനത്തോടെ ഇത്‌ 69 ശതമാനമായാണ്‌ കുറഞ്ഞത്‌
ഉയർന്ന വളർച്ചാ നിരക്ക്‌ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണ്‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends