ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം, കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്, തീഅണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha





















