Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍, അഞ്ച് കേസുകളില്‍ പ്രതി, കൈവശം 40,000 രൂപ, ഇതാണ് രാഹുല്‍

05 APRIL 2019 09:52 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ സ്വത്താണ് രാഹുല്‍ ഗാന്ധിക്കുള്ളത്. കൈവശം 40,000 രൂപയുണ്ട്. 72 ലക്ഷം രൂപ ബാധ്യതയില്‍ അഞ്ച് ലക്ഷം രൂപ സോണിയ ഗാന്ധിക്ക് നല്‍കാനുള്ളതാണ്. അഞ്ച് കേസുകളില്‍ പ്രതിയാണ് രാഹുല്‍ ഗാന്ധി. ഇതില്‍ നാല് കേസുകള്‍ മാനനഷ്ടക്കേസുകളും ഒന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ കേസുമാണ്. ട്രിനിറ്റി കോളജില്‍ നിന്ന് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എം.ഫില്ലും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവുമാണ് രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത.

സ്ഥിരനിക്ഷേപമായി 17,93,693 രൂപയും ബോണ്ട്, ഷെയര്‍ നിക്ഷേപമായി 5,19,44,682 രൂപയുമുണ്ട്. പിഎഫ് നിക്ഷേപം 39,89,087 രൂപയുമുണ്ട്. 2,91,367 രൂപയുടെ 333.300 ഗ്രാം സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ട്.
രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ അപരന്‍; പരസ്യമായതോടെ യുവാവിനെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിവിവരങ്ങള്‍ പുറത്തായതോടെ ഈ യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വ്യാഴാഴ്ച യുവാവ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് സൂചനകള്‍. ഇതറിഞ്ഞ് പത്രിക നല്‍കാതിരിക്കാന്‍ ചിലരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. രാഹുല്‍ എന്ന് പേരുള്ള ഈ യുവാവിന്റെ പേര് രാഹുല്‍ ഗാന്ധി എന്നും അനുജന്റെ പേര് രാജീവ് ഗാന്ധി എന്നുമാണ്. ഇരുവര്‍ക്കും അച്ഛന്‍ ആണ് ഈ പേരുകള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നല്‍കിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അച്ഛന്‍ ഗാന്ധി കുടുംബത്തിനോടുള്ള ആരാധനയില്‍ ഈ പേരുകള്‍ മക്കള്‍ക്ക് നല്‍കിയെങ്കിലും മക്കള്‍ വളര്‍ന്നപ്പോള്‍ കടുത്ത ഇടതുപക്ഷ അനുകൂലികളായി മാറി.

രാഹുല്‍ സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമാണ്. തിരുവനന്തപുരത്ത് നിന്നും രാഹുല്‍ ഗാന്ധിക്ക് അപരന്‍ മത്സരിക്കാന്‍ നീക്കമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് ഈ യുവാവാണെന്നാണ് ഇപ്പോള്‍ സൂചനകള്‍ വ്യക്തമായിരിക്കുന്നത്. കെ.ഇ. രാഹുല്‍ എന്നായിരുന്നു പേര്. അടുത്തയിടെ വോട്ടര്‍പട്ടികയില്‍ രേഖകള്‍ സമര്‍പ്പിച്ച് പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റം വരുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (32 minutes ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (49 minutes ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (1 hour ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (1 hour ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (2 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (3 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (3 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (9 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (9 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (9 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (9 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (9 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (9 hours ago)

Malayali Vartha Recommends