Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ജമ്മു കശ്മീരില്‍ അഫ്‌സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

10 APRIL 2019 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

ജമ്മു കശ്മീരില്‍ അഫ്‌സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള ശക്തിയുണ്ടാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് രാജ്യത്തിനായി പൊരുതാന്‍ സാധിക്കു. അഫ്‌സ്പ നീക്കുന്നത് നമ്മുടെ സൈനികരെ കൊല്ലുന്നതിന് തുല്യമാണ്. താന്‍ ഒരിക്കലും ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തീവ്രവാദത്തിനെതിരെ മൃദു സമീപനം പുലര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. അവര്‍ക്ക് സൈന്യത്തോടുള്ള കാഴ്ചപ്പാട് പാകിസ്ഥാന്റേതിന് സമാനമാണ്. ഒരു രാജ്യസ്‌നേഹിയും ഈ ഭാഷയില്‍ സംസാരിക്കില്ല. അഫ്‌സ്പ ആവശ്യമില്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കിയതിന് ശേഷം മാത്രം അതില്‍ മാറ്റങ്ങള്‍ വരുത്താനേ തന്റെ സര്‍ക്കാര്‍ ശ്രമിക്കുകയുള്ളു. അരുണാചല്‍ പ്രദേശിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും കാര്യം ഇതിന് ഉദാഹരണമാണ്. പക്ഷേ ഇത്തരത്തില്‍ നിയമ ഭേദഗതി വരുത്തുന്നതിന് മുന്‍പ് ആ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യസുരക്ഷ ഉറപ്പാക്കാനും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമായി നാഷണല്‍ കൗണടര്‍ ടെററിസം സെന്റര്‍ എല്ലാം സംസ്ഥാനങ്ങളിലും സ്ഥാപിക്കും
സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്റേയും ഇന്റലിജന്‍സ് ഏജന്‍സികളെ ഏകോപിപിച്ചു കൊണ്ട് നാറ്റ് ഗ്രിഡ് കൊണ്ടുവരും.
കലാപം, ജാതി വിവേചനം,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ക്രമസമാധാന പാലനം എന്നിവയുടെ ചുമതല ജില്ലാ ഭരണകൂടങ്ങളെ ഏല്‍പിക്കും.
പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ നടപടി
രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പുതിയ മന്ത്രാലയം
കേന്ദ്രസര്‍ക്കാരിന് കീഴിലെ മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളിലെ വകുപ്പുകള്‍ക്ക് അനുസരിച്ച് പുനസംഘടിപ്പിക്കും
വിദ്യാഭ്യാസം, ആരോഗ്യം,ശിശുക്ഷേമം, വൈദ്യുതി, കുടിവെള്ളം എന്നീ മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ.
കോണ്‍ഗ്രസിനു പിന്നാലെയാണ് രാജ്യസുരക്ഷ, സ്ത്രീ ശാക്തീകരണം, കര്‍ഷകരുടെ ക്ഷേമം എന്നിവയില്‍ ഊന്നിയുള്ള ബി.ജെ.പി പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. 'ഞങ്ങള്‍ പാലിക്കും' എന്നാ പേരിലാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെങ്കില്‍ 'സങ്കല്‍പ് പത്ര്' എന്ന പേരാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.

തൊഴലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനത്തോടെ കോണ്‍ഗ്രസ് പ്രകടനപത്രിക ആരംഭിക്കുമ്പോള്‍ രാജ്യസുരക്ഷയ്ക്കാണ് ബി.ജെ.പി പ്രമുഖ്യം നല്‍കിയിരിക്കുന്നത്.

കര്‍ഷകര്‍, സൈനിക ക്ഷേമം, ദേശ സുരക്ഷ, സുസ്ഥിര ഭരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മുന്‍ഗണനാക്രമം. കര്‍ഷകര്‍, സമ്പദ് വ്യവസ്ഥ, അടിസ്ഥാന വികസനം, ആരോഗ്യമേഖല എന്നിങ്ങനെയാണ് ബി.ജെ.പിയുടെ മുന്‍ഗണന.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മുന്നോട്ടുവയ്ക്കുന്ന പ്രചാരണവിഷയങ്ങള്‍ പ്രതിഫലിക്കുന്നതാണ് പ്രകടനപത്രികകള്‍. ബാലാകോട്ട് തിരിച്ചടിയുടെയും ഉപഗ്രഹ വേധ മിസൈലിന്റെയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷയ്ക്കാണ് ബി.ജെ.പി പ്രമുഖ്യം നല്‍കിയിരിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (6 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (32 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends