മഹാരാഷ്ട്രയിലെ പട്‌ലിപാടയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

മഹാരാഷ്ട്രയിലെ പട്‌ലിപാടയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്താണ് തീ പടരാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha