Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവം; കരിനീല സഫാരി സ്യൂട്ട് ധരിച്ച ഗണ്‍മാന്റെ പണി തെറിക്കുമോ...!!

26 FEBRUARY 2026 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റത് എങ്ങനെ... കെ.എസ്.യു പ്രതിഷേധക്കാരാണ് ആക്രമണത്തിന് പിന്നിൽ എന്ന ആരോപണമാണ് നിലനിൽക്കുന്നതെങ്കിലും സംഭവം നടന്ന സമയത്ത് എന്താണ് സംഭവിച്ചതെന്ന് തെളിയിക്കുവാനുള്ള സിസിടിവി ദൃശ്യങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ ആരോ​ഗ്യ മന്ത്രിയുടെ സംരക്ഷണത്തിനായി കൂടെയുണ്ടായിരുന്ന ​ഗൺമാന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന പാളിച്ചകളും വലിയ ചർച്ചാ വിഷയമാകുന്നുണ്ട്. എന്തായാലും വലിയ വാക്ക്പോരാണ് ഇപ്പോൾ കേരളമൊന്നടങ്കം നടന്ന് കൊണ്ടിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടക്കം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നു എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രിയാണ് പൊലീസിൻ്റെ അടുത്തേക്ക് ചെന്നത്. സ്പീക്കർ ഗൂഢാലോചനയുടെ ഭാഗമാകുകയും പഴയ എസ്എഫ്ഐക്കാരനായി മാറുകയും ചെയ്തു എന്നും സതീശൻ പറഞ്ഞു.

ആരോഗ്യമന്ത്രി കേരളത്തിൻ്റെ മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും ചെന്നിട്ടില്ല. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. പാർട്ടി സെക്രട്ടറി പച്ചക്കള്ളം പറയുന്നു. ആ പദവിയിലിരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ല. കലാപാഹ്വാനം നടത്തിയതിന് ഗോവിന്ദനെതിരെ കേസെടുക്കണമെന്നും സതീശൻ സതീശൻ ആവശ്യപ്പെട്ടു.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. മന്ത്രിയാണ് ആക്രമിക്കാൻ ചെന്നതെന്ന് കെ. മുരളധീരൻ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്ത് വിടണം. സംഭവത്തിന് പിന്നാലെ നാട്ടിലെങ്ങും കലാപം ഉണ്ടായി എന്നും മുരളധീരൻ ചൂണ്ടിക്കാട്ടി. സിപിഐഎമ്മിൻ്റെ പാർട്ടി ഓഫീസ് പോലെയാണ് പരിയാരം മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. എങ്ങനെയാണ് പെട്ടെന്ന് കഴുത്തിന് പരിക്ക് പറ്റുന്നത്. മോണോ ആക്ടിങ് അവാർഡ് കിട്ടിയതിൻ്റെ തുടർച്ച ആയിരിക്കും ഇന്നലത്തെ സംഭവമെന്നും മുരളീധരൻ വ്യക്തമാക്കി.

വാർത്ത വായിക്കുന്നത് പോലെ അഭിനയിക്കാനും മന്ത്രി മിടുക്കിയാണ്. ഷംസീറിൻ്റെ തിരക്കഥയാണ് ഇന്നലെ ഉണ്ടായത്. ഡിവൈഎഫ്ഐ നിലയിലേക്ക് സ്പീക്കർ തരം താഴരുത് എന്നും മുരളീധരൻ പറഞ്ഞു. പുതുയുഗ യാത്രയെ തകർക്കാനാണ് ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രിക്ക് കെഎസ് യു പ്രവർത്തകരിൽ നിന്ന് കയ്യേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കരിങ്കൊടി കാണിച്ചു എന്നത് യാഥാർഥ്യം ആണ്. അവരെ പൊലീസ് വളഞ്ഞിട്ട് പിടികൂടിയിട്ടുമുണ്ട്. മന്ത്രിയാണ് ഇങ്ങോട്ട് ആക്രോശിച്ചതെന്നും വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചു വിട്ടത് ആരോഗ്യ മന്ത്രിയാണ് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എന്ത് പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. എല്ലാ അന്വേഷണത്തോടും സഹകരിക്കും. വീണ ജോർജിൻ്റേത് അഭിനയം ആണോ എന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (27 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (36 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (42 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends