പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് സുഹൃത്തായ അബുദാബി കിരീടാവകാശി

സുഹൃത്തായ മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ ഉറ്റുനോക്കുകയാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കു കൂടുതല്‍ നേട്ടങ്ങളും വികസനവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
https://www.facebook.com/Malayalivartha