ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക്, അതും സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് എത്തി വിലയിരുത്തിയിട്ട് പോലും നമ്മുടെ സർക്കാർ ആശുപത്രി കൊടുക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഇത്ര അൺപ്രഫഷണൽ ആണെങ്കിൽ നമ്മളെ പോലെ ഉള്ള സാധാരണക്കാരുടെ അവസ്ഥ എന്താകും? ആരോഗ്യ വകുപ്പ് മനസിലാക്കണ്ടത് ഇത് നിങ്ങടെ ആരോഗ്യ മന്ത്രിയുടെ മാത്രം പിടലി ഉളുക്ക് അല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്. ആ മര്യാദ കാണിക്കണം ഹേ! മെഡിക്കൽ കോളേജ് കൊടുക്കാൻ പോകുന്ന MRI എങ്കിലും മെന ആയാൽ മതിയാരുന്നു...
https://www.facebook.com/Malayalivartha























