Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

26 FEBRUARY 2026 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു... 

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും ..ICAR ൻ്റെ വിജയകരമായ  ലൈവ്‌സ്റ്റോക്ക് വേസ്റ്റ് വാലറൈസേഷൻ സിസ്റ്റം

ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം

അതിക്രൂരമായി നടത്തിയ രണ്ടു കൊലപാതകങ്ങൾ . ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്. പ്രേംചന്ദ് പാർക്കിലാണ് സംഭവം. മുൻചുൻ കെവാട്ടാണ് 2 മാസം ഗർഭിണിയായ ഭാര്യയേയും പെൺകുട്ടികളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. 27 വയസ്സുള്ള അനിതയേയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെൺമക്കളെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിൽ അയൽവാസികളാണ് ആദ്യം കണ്ടെത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകൾ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു. അനിതയും മുൻചുൻ കെവാട്ടും ബിഹാർ സ്വദേശികളാണ്.

 

2 വർഷം മുൻപാണ് പ്രേംചന്ദ് പാർക്കിലേക്ക് താമസം മാറിയത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അനിതയേയും പിഞ്ചു കുഞ്ഞുങ്ങളേയും ആദ്യം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും.മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്.

 

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു. അനിതയും മുന്‍ചുന്‍ കെവാട്ടും ബിഹാര്‍ സ്വദേശികളാണ്. 2 വര്‍ഷം മുന്‍പാണ് പ്രേംചന്ദ് പാര്‍ക്കിലേക്ക് താമസം മാറിയത്.മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതും അതിക്രൂരം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പെണ്‍മക്കള്‍ ചേര്‍ന്ന് ഉറങ്ങിക്കിടന്ന പിതാവിനെ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച രാത്രിയാണ് കര്‍ഷകനായ 60 വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 16 ഉം 32 ഉം വയസ്സുള്ള പെണ്‍മക്കള്‍ പിടിയിലായത്.

ഇരുവരും ചേര്‍ന്ന് മുന്‍കൂട്ടി ആസുത്രണം ചെയ്തത് പ്രകാരം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കുടുംബത്തിനുള്ളില്‍ തന്നെ പെണ്‍മക്കളോട് വിവേചനം കാണിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം.ദിവസങ്ങളായി പിതാവിനെ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി അമ്മയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് ഉറക്ക ഗുളിക ചേര്‍ത്ത ഭക്ഷണം നല്‍കി മയക്കി കിടത്തി.

 

ശേഷം ഉറങ്ങിക്കടന്ന പിതാവിനെ ഇരുവരും ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഇളയ മകള്‍ കാലുകള്‍ മുറുകെ പിടിക്കുകയും മൂത്തയാള്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (56 minutes ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (1 hour ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (2 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (2 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (2 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (2 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (3 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (3 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (4 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (4 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (4 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (4 hours ago)

Malayali Vartha Recommends