കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറന്പ് സ്വദേശികളായ രണ്ടു ദന്പതികളാണ് മരിച്ചത്.
കിരണ്‍, ഭാര്യ ജിന്‍സി, ജയ്ദീപ്, ഭാര്യ ജ്ഞാനതീര്‍ഥ എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടമെന്നാണു വിവരം.
https://www.facebook.com/Malayalivartha