ഗുജറാത്തിലെ രാജ്കോട്ടില്‍ കാളയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
ഗുജറാത്തിലെ രാജ്കോട്ടില്‍ രണ്ടു പേര്‍ക്ക് കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഇരുചക്രവാഹനങ്ങള്‍ കാള കുത്തി മറിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ-യാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha