Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് എങ്ങനെ 2018ലെ അവാര്‍ഡുകള്‍ ലഭിച്ചു മോദിയുടെ സ്നേഹമോ അവാർഡിന് പിന്നിൽ?

10 AUGUST 2019 08:41 PM IST
മലയാളി വാര്‍ത്ത

തീവ്രവാദത്തിനെതിരെ ഉള്ള കടുത്ത നിലപാട് ആണ് പലപ്പോഴും നരേന്ദ്രമോദി എന്ന ഭരണകർത്താവിനെ മറ്റ് നേതാക്കളിൽ നിന്നും ശ്രദ്ധേയമാകുന്നത്. 2016 സെപ്റ്റംബർ 29 നായിരുന്നു പാക് ഭീകരതക്കെതിരെ ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് നടന്നത്. മോദിയുടെ ചങ്കുറപ്പ് ആ സർജിക്കൽ സ്ട്രൈക്ക് പിന്നിൽ വ്യക്തമാണ്. പാക്കിസ്ഥാന്‍ മണ്ണില്‍ കയറി ഭീകരര്‍ക്കെതിരെ 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കിയാണ് ആദിത്യ ധര്‍ ഉറി സിനിമയെടുത്തിരിക്കുന്നത്. വിക്കി കൗശലിനെ കൂടാതെ പരേഷ് റാവല്‍, യാമി ഗൗതം, കീര്‍ത്തി കുല്‍ഹാരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

2016ല്‍ ഉറിയിലെ ഇന്ത്യന്‍ ആര്‍മി ബേസില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോൾ ദേശിയ അവാർഡിന്റെ നിറവിൽ ആണ് ഉറി.2019 ൽ ആണ് സിനിമ റീലീസ് ചെയ്തത് .ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍,മികച സംവിധായകൻ മികച നടൻ എന്നെ അവാർഡുകൾ നേടുമ്പോൾ പല ചോദ്യങ്ങളും ഉയരുകയാണ് .

2019ല്‍ റിലീസ് ചെയ്‍ത സിനിമയ്‍ക്ക് എങ്ങനെ 2018ലെ അവാര്‍ഡ് കിട്ടിയെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ റിലീസ് തിയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുക. മറിച്ച് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക. അതിനാലാണ് 2018 ഡിസംബര്‍ 31ന് സെൻസര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. തൊട്ടടുത്ത മാസം തന്നെ റിലീസ് ചെയ്‍ത ചിത്രം തിയേറ്ററുകളില്‍ വൻ വിജയവും നേടി.

അതേസമയം സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്ന് മികച നടൻ എന്നുള്ള അവാര്‍ഡ് നേട്ടത്തോട് വിക്കി കൌശല്‍ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൌശല്‍ പറയുന്നു. അന്ധാദുൻ എന്ന സിനിമയിലെ അഭിനയത്തിന് ആയുഷ്‍മാൻ ഖുറാനയ്‍ക്കും മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചിരുന്നു. അതേസമയം സർജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും മനസ്സിൽചെലുത്തിയ സ്വാധിനം വളരെ വലുതാണ് , ഹൗ ഇസ് ദ ജോഷ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends