ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് മമത

ആം ആദ്മിയുടെ വിജയം ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി വിജയം ജനങ്ങളുടെ വിജയമാണ്. ഡല്‍ഹിയിലെ എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നു. നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം മാറ്റത്തിനുള്ള തുടക്കമാണെന്നും മമത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























