ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: റെയില്‍ ഗതാഗതം തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ദൂരക്കാഴ്ച വ്യക്തമല്ലാത്തതിനാല്‍ 10 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അറിയിച്ചു. 24 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























