മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ഉപരാഷ്ട്രപതി ആദരം അര്‍പ്പിച്ചു...

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ഉപരാഷ്ട്രപതി ആദരം അര്‍പ്പിച്ചു. ഭീകരര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച സൈനികരില്‍ താന്‍ അഭിമാനിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും അവരുടെ ജീവത്യാഗത്തിന് മുമ്പില്‍ എന്നും നന്ദി ഉള്ളവരായിരിക്കുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
2008 നവംബര്‍ 26 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. പാകിസ്ഥാനിലെ ലഷ്‌ക്കറെ തൊയ്ബ നിയോഗിച്ച 10 പേര്‍ നടത്തിയ നാല് ദിവസത്തെ ആക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നുറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha
























