ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം...

ഡല്‍ഹിയിലെ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍. ഇന്നലെ നഗരത്തിലെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 382 എന്ന നിലയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, നോയിഡ എന്നിവിടങ്ങളിലാണ് എക്യുഐ 400നു മുകളിലെത്തിയത്.
അതേസമയം വരുന്ന ദിവസങ്ങളില്‍ കാറ്റു വീശുമെന്നും വായുനിലവാരമുയരാന്‍ ഇതു സഹായിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"
https://www.facebook.com/Malayalivartha
























