നിരവധി ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ലോംഗ് മാര്‍ച്ച്

ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വിസിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
ഫീസ്വര്‍ധനയടക്കമുള്ള പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കാതെ ഒരുമാസത്തിലേറെയായി നടക്കുന്ന സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
"
https://www.facebook.com/Malayalivartha
























