കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു... ആറ് ബൈക്കുകളും കത്തി നശിച്ചു

കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു. ബംഗളൂരു മല്ലേശ്വരത്തിനടുത്തുള്ള പാര്‍ട്ടി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
സിപിഐയുടെ പരാതിയെ തുടര്‍ന്ന് ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha



























