മുംബൈയിലെ ഫാക്ടറിയില്‍ തീപിടിത്തം; 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

മുംബൈയിലെ ഘട്‌കോപ്പറിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് വിവരം. തീപിടിത്തത്തിനുള്ള കാരണത്തെ കുറിച്ച് അറിവായിട്ടില്ല.
https://www.facebook.com/Malayalivartha






















