Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

02 JANUARY 2026 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ്യങ്കാളി ദിനത്തിൽ ആശംസകളറിയിച്ച് ബിനീഷ് കോടിയേരി

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഇരുപതു കോടി രൂപ മുടക്കി കേരള സർക്കാർ നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സി.പി.എം ൻ്റെ രാഷ്ടീയ പ്രചരണത്തിനുള്ള ഒരു ഉപാധിയായി മാത്രമാണിതെന്നും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

സർവേ നടത്തുന്നതിന് 85000 പേരുടെ സന്നദ്ധ സേനയെ തെരഞ്ഞെടുത്തത് സി.പി.എം പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വളരെ പിന്നോട്ടു പോയ സി. പി. എം - ൻറ ജനസമ്പർക്ക പരിപാടിയാണ് സർക്കാർ ചെലവിൽ നടത്തുന്നത്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടുന്ന ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നു. ജനാഭിപ്രായം സമാഹരിക്കുന്ന വസ്തുനിഷ്ടമായ സർവേ നടത്തിയാൽ അത് കേരളത്തിലെ വികസന തകർച്ചയെക്കുറിച്ചുള്ള കുറ്റപത്രമായിരിക്കും. അതിദാരിദ്യ മുക്ത കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തിയത് വ്യാജ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.

എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ലൈഫ്, ആർദ്രം വിദ്യാഭ്യാസയജ്ഞം , ഹരിതകേരളം, റീബിൽഡ് കേരളം എന്നീ മിഷനുകളെ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി. വിദേശ നിക്ഷേപ സമാഹരണത്തിന് ലോക കേരളസഭ, ആഗോള നിക്ഷേപ സംഗമം തുടങ്ങിയ മേളകൾ നടത്തിയെങ്കിലും വ്യവസായ നിക്ഷേപം ധാരണാപത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. കാർഷിക മേഖലയിൽ ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും കേരളം റിവേഴ്സ് ഗീയറിലാണ്.

ഗുരുതരമായ വിദ്യാഭ്യാസ നിലവാര തകർച്ച മൂലം വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നു, സർക്കാർ ആശുപത്രികൾ ഈജിയൻ തൊഴുത്തായതിനാൽ മഹാഭൂരിപക്ഷം കേരളീയരും ചികിത്സ ചൂഷണമാക്കിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. വമ്പിച്ച പ്രതീക്ഷയായിരുന്ന ഐ.ടി, ടൂറിസം മേഖലകൾ തകർന്നു തരിപ്പണമായി

കേരളത്തിൻ്റെ സഞ്ചിത പൊതു കടം അഞ്ചു ലക്ഷം കോടി രൂപയായെങ്കിലും എടുത്തു പറയത്തക്ക വികസന സംരംഭങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. റെയിൽ വെറും പ്രചരണ തട്ടിപ്പായിരുന്നു. കെ. ഫോൺ മിക്കയിടത്തും ഉപയോഗ ക്ഷമമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ഭീമമായ നഷ്ടത്തിലാണ്. ധനസമാഹരണത്തിന് സർക്കാർ കണ്ടെത്തിയ കിഫ്ബി ഒരു വെള്ളാനയായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (18 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (49 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends