മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളംതെറ്റി 40ലേറെ യാത്രക്കാര്‍ക്ക് പരിക്ക്
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളംതെറ്റി 40ലേറെ യാത്രികര്‍ക്ക് പരിക്ക്. ഇന്നു രാവിലെ ഏഴോടെ കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
കനത്ത മഞ്ഞിനിടെ ചരക്കുതീവണ്ടിയുടെ ഗാര്‍ഡ് വാനുമായി കൂട്ടിയിടിച്ചാണ് എക്സ്പ്രസിന്റെ ബോഗികള്‍ പാളംതെറ്റിയത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha