തെലങ്കാനയില്‍ വാതക പൈപ്പ് ലൈനില്‍ തീപിടിത്തം: ആളപായമില്ല

തെലങ്കാനയിലെ റിലയന്‍സിന്റെ വാതക പൈപ്പ്‌ലൈനില്‍ തീപിടിത്തം. ആളപായമില്ല. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റേതാണ് (ആര്‍ജിടിഐഎല്‍) പൈപ്പ്‌ലൈന്‍. തീപിടിത്തം തുടങ്ങിയ ഉടന്‍ തന്നെ കണ്ടെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീ ഇതുവരെ അണച്ചിട്ടില്ലെന്നും എന്നാല്‍ നിയന്ത്രണ വിധേയമാണെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























