Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹെൽമറ്റ് ധരിക്കാതിരുന്നാൽ നൂറ് വക്കിൽ കുറയാതെ ഉത്തരമെഴുതണം; വേറിട്ട ശിക്ഷ രീതികളുമായി ഭോപ്പാൽ ട്രാഫിക് പൊലീസ്

17 JANUARY 2020 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ....

. കനത്ത പുകമഞ്ഞ്... ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.... ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....

ഹെൽമറ്റ് ധരിക്കാതിരുന്നാൽ കേരളത്തിൽ നൽകുന്ന ശിക്ഷ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് പിഴ ഈടാക്കാനാണ് പതിവ്. എന്നാൽ പലരും ഈ നിയമം ബോധപൂർവം തന്നെ ലംഘിക്കുകയും ചെയുന്നു. ഹെൽമറ്റ് ധരിക്കാതിരുന്നാൽ സംഭവിക്കുന്ന അപകടങ്ങൾ എത്രതന്നെ ആവർത്തിച്ച് പറഞ്ഞു കൊടുത്താലും പലരും ഇത് മനപ്പൂർവം തന്നെ ചെവികൊടുക്കാതിരിക്കുന്നതാണ് സാദാരണ കണ്ടുവരുന്ന കാഴ്ച. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് വ്യത്യസ്ത രീതിയിലുള്ള പിഴ നൽകുകയാണ് ഭോപ്പാൽ പോലീസ്. ശിക്ഷയായി നൽകുന്നത് പേപ്പറും പേനയുമാണ്. പിഴ ഈടാക്കിയ രസീത് അല്ല മറിച്ച് നൽകുന്നത് നല്ലൊരു എട്ടിന്റെ പണിയും.ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നൽകണം. അതിനുവേണ്ടിയാണ് പേപ്പറും പേനയും നൽകുന്നത്.

കഴിഞ്ഞ ആറുദിവസത്തിനിടെ 150-ലേറെ ആളുകളാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് കാരണമെഴുതി ബോധിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചാണ് ഈ വേറിട്ട നടപടി ഭോപ്പാൽ പോലീസ് ആരംഭിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവരോട് എന്താണ് കാരണമെന്ന് 100 വാക്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് എഎസ്പി പ്രദീപ് ചൗഹാന്‍ വെളിപ്പെടുത്തി. റോഡ് സുരക്ഷാ വാരം കഴിഞ്ഞാലും ഈ രീതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (12 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

Malayali Vartha Recommends