Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പത്താം ക്ലാസുകാരന്‍ പിതൃസഹോദരിയ്ക്കും മുത്തശ്ശിക്കും നേരെ നിറയൊഴിച്ചു...തലയിലും മുഖത്തുമേറ്റ 4 വെടിയുണ്ടകളുമായി 42 കാരി ഏഴ് കിലോ മീറ്റര്‍ കാറോടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, ഒടുവില്‍....

18 JANUARY 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

പത്താം ക്ലാസുകാരന്‍ പിതൃസഹോദരിയ്ക്കും മുത്തശ്ശിക്കും നേരെ നിറയൊഴിച്ചു. തലയിലും മുഖത്തുമേറ്റ 4 വെടിയുണ്ടകളുമായി 42 കാരി ഏഴ് കിലോ മീറ്റര്‍ കാറോടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സഹോദരനും സഹോദര പുത്രനുമായുള്ള സ്വത്തുതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പഞ്ചാബിലെ മുക്ത്സാര്‍ ഗ്രാമത്തില്‍ പരമ്പരാഗത സ്വത്തിന്റെ പേരിലുള്ള വസ്തു തര്‍ക്കത്തില്‍ 10-ാം ക്‌ളാസ്സില്‍ പഠിക്കുന്ന കൗമാരക്കാരന്‍ പിതൃസഹോദരിയ്ക്കും മുത്തശ്ശിക്കും നേരെ നിറയൊഴിച്ചു
. തലയില്‍ നാലു വെടിയുണ്ടകള്‍ തറച്ചു കയറിയെങ്കിലും മനോധൈര്യം കൈവിടാതെ 42-കാരി സുമീത് കൗര്‍ ഏഴു കിലോമീറ്റര്‍ കാറോടിച്ചെത്തി സഹോദരനും മകനുമെതിരേ പരാതി നല്‍കി. പോലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാലു വെടിയുണ്ടകളും പുറത്തെടുത്തു. വെടിയേറ്റ് സുമീത് കൗറിനും മാതാവിനും ഗുരുതരമായി പരിക്കേറ്റെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. തലയില്‍ മൂന്ന് വെടിയുണ്ടകളും ഒരെണ്ണം മുഖത്തുമാണ് കൊണ്ടത്.
തന്റെ സഹോദരനും കൗമാരക്കാരനായ സ്വന്തം മരുമകനും ചേര്‍ന്ന് തനിക്കും മാതാവിനും എതിരേ വസ്തു തര്‍ക്കത്തിന്റെ പേരില്‍ വെടിവെച്ചെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഏതാനും നാളായി സുമീത് കൗറും മാതാവ് സുഖ്ബീന്ദര്‍ കൗറുമായി മകന്‍ വസ്തു തര്‍ക്കത്തിലാണ്..
പിതാവിന്റെ മരണശേഷം തന്റെയും മാതാവിന്റെയും കയ്യിലിരിക്കുന്ന 16 ഏക്കര്‍ ഭൂമി തട്ടിപ്പറിക്കാനുള്ള ശ്രമമാണ് സഹോദരന്‍ ഹരീന്ദര്‍ സിംഗും മകനും ചേര്‍ന്ന് നടത്തുന്നതെന്നാണ് സുമീത് കൗര്‍ ആരോപിച്ചിരിക്കുന്നത്. സഹോദരനും മകനും ചേര്‍ന്ന് മുമ്പും തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. സഹോദരനും മകനുമെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്
പത്താംക്ലാസില്‍ പഠിക്കുന്ന അനന്തരവന്‍ വാക്ക് തര്‍ക്കത്തിനൊടുവില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രായമായ അമ്മയ്ക്കും വെടിയേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്ത്സാര്‍ ജില്ലയിലെ സുമീത് കൗറിനും അമ്മ സുഖ്ബിന്ദര്‍ കൗറിനുമാണ് വെടിയേറ്റത്. പത്താം ക്ലാസുകാരനാണ് ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്.
സഹോദരന്‍ ഹരീന്ദര്‍ സിംഗ് തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് സുമീത് കൗര്‍ ആരോപിക്കുന്നത്. അച്ഛന്റെ മരണശേഷം തനിക്കും അമ്മയ്ക്കും ലഭിച്ച 16 ഏക്കര്‍ തട്ടിയെടുക്കാനാണ് സഹോദരന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പരാതിയില്‍ പറയുന്നു.
മുന്‍പും തന്നെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹരീന്ദര്‍ സിംഗിനും മകനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (5 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (31 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends