Widgets Magazine
27
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയും മകളും അറസ്റ്റിലാകും.....? കാരണങ്ങള്‍ അക്കമിട്ടു നിരത്തി ക്രൈം നന്ദകുമാര്‍; സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ സുക്ഷിച്ച ഒരു കോടി രൂപ വീണയുടെ കമ്മീഷന്‍; ലാവ്‌ലിനും ലൈഫ് മിഷനും ഒരു പോലെ പാവങ്ങളെ മറയാക്കി കമ്മീഷന്‍ തട്ടി


ഇനി അടുത്തു വന്നാല്‍ വെടിവച്ച് തകര്‍ക്കും; ചൈനക്ക് ശക്തമായ താക്കീതു നല്‍കി ഇന്ത്യ; അതിര്‍ത്തിയില്‍ ഇനി കുട്ടിക്കളിയില്ല; അതിര്‍ത്തിയില്‍ നിന്നും പിന്‍മാറാതെ ചൈന; ശൈത്യകാലത്തിന് മുമ്പേ സൈനിക വിന്യാസം ശക്തമാക്കി ഇരു വിഭാഗങ്ങളും


ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി


മുഖ്യമന്ത്രിയെ മാത്രമല്ല മന്ത്രിമാരെയും സി.ബി.ഐ ചോദ്യം ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍; വിദേശഫണ്ട് സ്വീകരിച്ചതില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല; യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴി നിര്‍ണായകമാകും; ഫയലുകള്‍ക്കായി സി.ബി.ഐക്ക് വിജിലന്‍സിനോട് ഏറ്റുമുട്ടേണ്ടി വരും


കരുത്തു കാട്ടി ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ; പൃഥ്വി മിസൈല്‍ ഇനി അതിര്‍ത്തി കാക്കും; ഒരാഴ്ചക്കിടെ ഇന്ത്യക്കു മൂന്നാം വിജയം; ഇന്ത്യന്‍ ശക്തി തിരിച്ചറിയാത്ത ശത്രുകള്‍ ഇനി തിരിച്ചറിയും; പൃഥ്വി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയേണ്ടതെല്ലാം

ആ ചിത്രം നീക്കി; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ‘ഗാന്ധിസ്മൃതി’യിലെ ചുമരുകൾ; ബി.ജെ.പിയും കോണ്‍ഗ്രസും ഉറ്റുനോക്കുന്നു

18 JANUARY 2020 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

മോദി സര്‍ക്കാരിന് തിരിച്ചടി... കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട് അകാലി ദള്‍....പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു, പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം

വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ല... പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി

കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി

അനുഷ്‌കശര്‍മ്മയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശം: സുനില്‍ ഗവാസ്‌കറിന് പിന്തുണയുമായി മകന്‍ രോഹന്‍ രംഗത്ത്

' സുശാന്തിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ പറഞ്ഞു ' ആരോപണവുമായി അഭിഭാഷകൻ ;പിന്നാലെ വാക്‌പോര്

1948 ജനുവരി 30-ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ ‘ഗാന്ധിസ്മൃതി’യിലെ ചുമരുകൾ. ഡൽഹിയിലെ 'ഗാന്ധി സ്മൃതി'യില്‍ ഇപ്പോള്‍ മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച് കിടക്കുന്ന ചിത്രങ്ങളില്ലെന്നും രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ ഗാന്ധി സ്മൃതിയില്‍നിന്ന് സര്‍ക്കാര്‍ ആ ചിത്രം നീക്കിയെന്നുമുള്ള ആരോപണവുമായി പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി രംഗത്ത് .

സംഭവം ഞെട്ടിച്ചുവെന്നാണ് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ''ബാപ്പുവിന്‍റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ഹേ റാം'' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'പ്രധാന്‍ സേവകി'ന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിര്‍ള ഹൗസിലെ ഗാലറിയില്‍ നിന്ന് മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്‍റെ 'പ്രധാന്‍ സേവക്' എന്നാണ് നരേന്ദ്രമോദി തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ചെയര്‍പേഴ്സണ്‍ പ്രധാനമന്ത്രിയാണ്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണകേന്ദ്രമാണ് ഇത്. ഇന്ത്യ മാറിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ചരിത്രത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു.

അതേസമയം വിമര്‍ശനത്തെ താന്‍ ഭയക്കുന്നില്ലെന്നും എന്നാല്‍ നുണപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും തുഷാര്‍ ഗാന്ധിയുടെ ട്വീറ്റിനോട് സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പ്രതികരിച്ചു. ചിത്രം നിറംമങ്ങിയതിനാലാണ് മാറ്റിയതെന്നും ഇത് ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ദില്ലി തീസ് ജനുവരി മാര്‍ഗില ബിര്‍ളഹൗസിലാണ്. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന് ശേഷം ഇവിടം മ്യൂസിയമാക്കുകയായിരുന്നു.

അതേസമയം മഹാത്മഗാന്ധിക്ക് ഭാരതരത്നം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണെന്നും മറ്റെല്ലാ അംഗീകാരത്തേക്കാളും വലുതാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസില്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാന്‍ പൊലീസ് പിടിയില്‍.. കതിരൂരിലെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിക്കോട് നടക്കാട് എസ്ഐയും സംഘവും സാഹസികമായാണ് പി  (2 minutes ago)

പെരിന്തല്‍മണ്ണ ദേശീയ പാതയ്ക്ക് സമീപം പാചകവാതകം ചോര്‍ന്ന് കട കത്തിനശിച്ചു  (7 minutes ago)

തിരുവല്ലയിലെ ഹോംസ്റ്റേയില്‍ താമസിച്ചു നിര്‍മിച്ചു വിതരണം ചെയ്ത സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയില്‍... നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് ആളുകളെ വിഡിയോ വഴി കാണിച്ച് ഇടപാടുകാരെ ആകര്‍ഷിക  (12 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരത്തേയും കലാഭവന്‍ സോബിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കി  (30 minutes ago)

മോദി സര്‍ക്കാരിന് തിരിച്ചടി... കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട് അകാലി ദള്‍  (40 minutes ago)

വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ല... പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി  (7 hours ago)

കുഞ്ഞിനെ പരിപാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം... പിതാവ് പുഴയിലെറിഞ്ഞ കുഞ്ഞുശരീരം അഗ്‌നിശമന സേന കണ്ടെടുത്തു  (8 hours ago)

നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്ബ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ്: ഹരീഷ് വാസുദേവന്‍  (8 hours ago)

പുക പരിശോധന സര്‍ട്ടിഫിക്കേറ്റ് ഇനി മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കും  (8 hours ago)

പ്രതിയും ഇരയുമായ ആ തോന്ന്യാസി നല്‍കുന്ന പരാതിക്ക് മാത്രമേ നിയമപരമായി പ്രസക്തിയുള്ളൂ; അഡ്വ. ശ്രീജിത്ത് പെരുമന  (9 hours ago)

ലഹരിമരുന്ന് കേസില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദീപിക പദുക്കോണിനെ എന്‍ സി ബി വിട്ടയച്ചു  (9 hours ago)

കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി  (9 hours ago)

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി  (9 hours ago)

വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ല; സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും വിജയ് പി നായര്‍  (10 hours ago)

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 6 പേര്‍ പിടിയില്‍  (10 hours ago)

Malayali Vartha Recommends