Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കാട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതിയായ നളിനിയോട്​ സോണിയ ക്ഷമിച്ചതു പോലെ നിർഭയയുടെ അമ്മ പ്രതികളോട്​ ക്ഷമിക്കണമെന്ന്​ ഇന്ദിര ജെയ്​സിങ് ... അതുപറയാൻ അവരാരാണെന്ന്​ നിർഭയുടെ അമ്മ...

18 JANUARY 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതിയായ നളിനിയോട്​ സോണിയ ക്ഷമിച്ചതു പോലെ നിർഭയയുടെ അമ്മ പ്രതികളോട്​ ക്ഷമിക്കണമെന്ന്​ ഇന്ദിര ജെയ്​സിങ് ആവശ്യപ്പെട്ടതിന് ക്ഷുഭിതയായി നിർഭയയുടെ 'അമ്മ. മുതിർന്ന അഭിഭാഷകയാണ് ഇന്ദിര ജെയ്​സിങ്..ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്​ പക്ഷേ വധശിക്ഷക്ക്​ എതിരാണെന്ന് ആണ് ​ ഇന്ദിര ജെയ്​സിങ്​ ട്വീറ്റ്​ ചെയ്​തത്
ആശാദേവിയുടെ വേദന മനസിലാക്കുന്നു. എന്നാൽ അവരോട്​ സോണിയ ഗാന്ധിയെ മാതൃകയാക്കി പ്രതികളോട് ക്ഷമിയ്ക്കാണ് ഇന്ദിര ആവശ്യപ്പെടുന്നത്​.
രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതിയായ നളിനിയോട്​ സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം​ സോണിയക്കില്ലായിരുന്നു..അത് പോലെ നിർഭയ കേസിലെ പ്രതികളെയും വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കണം ... നിർഭയ കേസ്​ പ്രതികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധവുമായി നിർഭയയുടെ അമ്മ ആശാദേവി രംഗത്തെത്തിയ സാഹചര്യത്തിലാണ്​ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്​സിങ്ങിൻെറ പരാമർശം

അതേസമയം, ഇന്ദിര ജെയ്​സിങ്ങിന്​ ശക്തമായ മറുപടിയുമായി നിർഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തി. തനിക്ക്​ ഇത്തരം ഉപദേശം തരാൻ ഇന്ദിര ജെയ്​സിങ്​ ആരാണെന്ന്​ അവർ ചോദിച്ചു. ഇങ്ങനെയൊരു നിർദേശം മുന്നോട്ട്​ വെക്കാൻ അവർക്കെങ്ങനെ ധൈര്യം വന്നുവെന്ന്​ വിശ്വസിക്കാൻ പോലും തനിക്ക്​ സാധിക്കുന്നില്ല. ഇവരെ പോലുള്ളവർ ഉള്ളതുകൊണ്ടാണ്​ രാജ്യത്തെ ബലാൽസംഗ കേസിലെ ഇരകൾക്ക്​ നീതി കിട്ടാത്തത്​. ബലാൽസംഗ കേസ്​ പ്രതികളെ പിന്തുണച്ചാണ്​ അവർ ജീവിക്കുന്നത്​. അതുകൊണ്ടാണ്​ രാജ്യത്ത്​ ബലാൽസംഗങ്ങൾ അവസാനിക്കാത്തത്​.

രാജ്യം മുഴുവൻ നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. കേസിലെ പ്രതികളായ വിനയ്​, അക്ഷയ്​, പവൻ, മുകേഷ്​ എന്നിവരെയാണ്​ വധശിക്ഷക്ക്​ വിധേയരാക്കുന്നത്​. ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാനാണ്​ നേരത്തെ നിശ്​ചയിച്ചിരുന്നതെങ്കിലും പ്രതികൾ തിരുത്തൽ ഹരജിയുമായി മുന്നോട്ട്​ പോയതോടെ ഇത്​ നീളുകയായിരുന്നു. ഇപ്പോൾ ഫെബ്രുവരി ഒന്നിന്​​ നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട്​ പുറപ്പെടുവിച്ചിട്ടുണ്ട്‌..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കാട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമു  (11 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (12 hours ago)

Malayali Vartha Recommends