നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയുടെ മുകളില്‍ കയറി സാഹസികമായ നടന്ന യുവാവ് ഷോക്കേറ്റ് മരിച്ചു
നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയുടെ മുകളില്‍ കയറി സാഹസികമായ നടന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. ട്രെയിനിന്റെ ബോഗിയുടെ മുകളില്‍ കയറി സാഹസികമായി നടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഗോരാഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗുരുതരമായ പൊള്ളലേറ്റാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഹൈ വോള്‍ട്ടേജ് കടന്നുപോകുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ഷോക്കേറ്റ് ഇയാള്‍ ട്രെയിനിന് മുകളില്‍ തന്നെ വീഴുകയായിരുന്നു.
"
https://www.facebook.com/Malayalivartha