Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധെത്ത തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം 1800 മലയാളികള്‍ക്ക് പൊലീസ് നോട്ടീസ്

20 JANUARY 2020 07:36 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധെത്ത തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ ഹാജരാകാന്‍ 1800 മലയാളികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. കാസര്‍കോട്, ഉപ്പള, മഞ്ചേശ്വരം മേഖലയിലെ സ്ത്രീ-പുരുഷ ഭേദമന്യേയുള്ള 1800 പേര്‍ക്കാണ് മംഗളൂരു സിറ്റി ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസി. കമാണ്ടന്റ് ഓഫിസില്‍നിന്ന് നോട്ടീസ് അയച്ചത്. മഞ്ചേശ്വരത്ത് മാത്രം 400 പേര്‍ക്ക് നോട്ടീസ് ലഭിച്ചു.

വെടിവെപ്പും രണ്ടുപേരുടെ മരണവും നടന്ന 2019 ഡിസംബര്‍ 19ന് മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അഞ്ച് മൊബൈല്‍ ടവറുകളുടെ പരിധിയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറുകളുടെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും നോട്ടീസ് ലഭിച്ചവരില്‍ പെടും.

മഞ്ചേശ്വരം ചാത്തിപടപ്പ് മുഹമ്മദിന്റെ ഭാര്യ ഷഫിയ നോട്ടീസ് ലഭിച്ച വനിതയാണ്. കേരളത്തിലേക്ക് മടങ്ങാനാവാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കുടുങ്ങിപ്പോയവര്‍ക്കും നോട്ടീസ് ലഭിച്ചു. കര്‍ഫ്യൂ ലംഘിക്കല്‍, പൊലീസുകാരെ മാരകായുധം ഉപയോഗിച്ച് അടിച്ചുപരിക്കേല്‍പ്പിക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഇരുപതോളം വകുപ്പുകള്‍ ചേര്‍ത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. മംഗളൂരുവില്‍ കലാപം സൃഷ്ടിച്ചത് കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര വകുപ്പ് അന്നുതന്നെ ആരോപിച്ചിരുന്നു.

സിറ്റി പൊലീസ് കമീഷണര്‍ പി. ഹര്‍ഷയും വാര്‍ത്തസമ്മേളനം വിളിച്ച് ഇതുതന്നെ പറയുകയുണ്ടായി. മാരകായുധങ്ങളുമായി വന്നവര്‍ എന്ന് മുദ്രകുത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലുമെടുത്തു. ഈ പ്രചാരണത്തിന് സാധൂകരിക്കാനാണ് കേരളത്തിലേക്കുവന്ന നൂറുകണക്കിന് നോട്ടീസുകളെന്നാണ് വിലയിരുത്തല്‍.

സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ മംഗളൂരുവിലെ കലാപത്തില്‍ കുറ്റകൃത്യവും ഗൂഢാലോചനയും നടത്തിയതായി കണക്കാക്കുമെന്നും അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ കൂട്ടത്തോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായെങ്കിലും അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റാണ് നടത്തുന്നതെന്നും അവര്‍ വിളിച്ചാല്‍ ഹാജരായാല്‍ മതിയെന്നുമാണ് നിര്‍ദേശം.

കലാപം നടത്തിയത് കേരളത്തില്‍നിന്നുള്ളവരാണെന്ന് സ്ഥാപിക്കാനാണ് കര്‍ണാടക പൊലീസ് മലയാളികള്‍ക്ക് നോട്ടീസ് അയച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഹര്‍ഷദ് വോര്‍ക്കാടി പറഞ്ഞു. മംഗളൂരുവില്‍ പല ആവശ്യങ്ങള്‍ക്കായി പോയ മലയാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. മലയാളികള്‍ കലാപവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിന്റെ വാദം പൊളിഞ്ഞു. തുടര്‍ന്നാണ് കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന മലയാളികള്‍ക്ക് നോട്ടീസ് അയച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (28 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (41 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (51 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

Malayali Vartha Recommends