Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഡൽഹി തിരഞ്ഞെടുപ്പ്  മോഡി-ഷാ കൂട്ടുകെട്ടിനുള്ള  മറുപടിയാകുമോ?

20 JANUARY 2020 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

ബിജെപി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കു എതിരെ യുള്ള വെല്ലുവിളിയാവും വരാൻ പോകുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുമ്പോൾ ഡൽഹി തിരഞ്ഞെടുപ്പ് ഇന്ത്യയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറുകയാണ്.

ഈ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യ നേരിടുവാൻ പോകുന്ന വലിയൊരു വെല്ലുവിളിയായി അത് മാറും. . രാജ്യത്തെ മറ്റൊരു പ്രധാന കക്ഷിയായ കോൺഗ്രസ്സാകട്ടെ ഇപ്പോൾ തികച്ചും നിഷ്ക്രിയമായ അവസ്ഥയിലും.കാവി രാഷ്ട്രീയത്തിനു യാതൊരു ബദൽ നയങ്ങളും മുന്നോട്ടു വയ്ക്കാൻ കോൺഗ്രസിനൊട്ടു സാധിച്ചിട്ടില്ല.
നിലവിൽ ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ ഭരണം യാതൊരു കുറ്റങ്ങളും പോരായ്മകളും ഇല്ലാത്തതാണ് എന്നല്ല, , മറിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഡൽഹി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപിക്കു മുന്നിൽ തക്കതായ വെല്ലുവിളിയുയർത്തുവാൻ സാധ്യതയുള്ളത് ആം ആദ്മി പാർട്ടി മാത്രമാണ്.എന്നതാണ് യാഥാർഥ്യം.
ഡൽഹി പോലീസിലെ ഉന്നതാധികാരികൾ കേന്ദ്രിമന്ത്രിമാരോടും മറ്റു ഉന്നതരോടും മാത്രം ഉത്തരം പറയേണ്ടുന്നവരാണ് എന്നത് കൊണ്ടുതന്നെ അവരുടെ ജനവിരുദ്ധ സ്വഭാവം വളരെ പ്രകടമാണ്.അത് കഴിഞ്ഞ കുറച്ചു നാളുകളായി നമുക്കു മനസിലായതുമാണ്.
അതുകൊണ്ടുതന്നെ ഡൽഹി പോലീസിനെ നിയന്ത്രണത്തിൽ കൊണ്ടുവരാനായിട്ടെങ്കിലും അത്തരമൊരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണ്. ബി ജെ പി അംഗമല്ലാത്ത ഒരു എം എൽ എയ്‌ക്ക്‌ ഒരിക്കലും ഡൽഹി പോലീസിന്റെ ജനവിരുദ്ധനയങ്ങൾ ന്യായീകരിക്കേണ്ട ആവശ്യം വരികയില്ല,എന്നത് തന്നെയാണ് അതിന്റെ കാരണവും. അതേസമയം ഡൽഹിയിൽ ഒരു ബിജെപി സർക്കാർ വരികയാണെങ്കിൽ രാഷ്ട്രീയ പിൻബലമുള്ള മര്‍ദ്ദകനയങ്ങൾ പിന്തുടരുന്ന ഒരു ഡൽഹി പോലീസിനെയാണ് നമുക്ക് കാണാൻ സാധിക്കുക.

പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരങ്ങൾ രാജ്യത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തലസ്ഥാനത്തിന്റെ അധികാരത്തിൽ നിന്നും ബിജെപി യെ അകറ്റി നിർത്തേണ്ടത് രഷ്ട്രീയമായ ഒരു അനിവാര്യതയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു. ഡല്‍ഹിയിലെ ബിജെ പിയാകട്ടെ ആം ആദ്മി പാർട്ടിക്കെതിരായി കടുത്ത പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആം ആദ്മി പാർട്ടിയുടെ സർക്കാരിനെ എതിർക്കുന്ന കേന്ദ്ര സർക്കാരും ഡൽഹിയിലെ ബിജെപിയും കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുടർച്ചയായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കുന്ന ഇത്തരം നടപടികൾക്കു ആക്കം കൂട്ടുവാൻ മാത്രമേ തലസ്ഥാനത്തൊരു ബി ജെ പി സർക്കാർ അധികാരമേറ്റെടുക്കുന്നതിലൂടെ സംഭവിക്കുകയുള്ളൂ.ഡൽഹിയിലെ കോൺഗ്രസ് നേതാക്കളാകട്ടെ രാഹുൽ- സോണിയ-പ്രിയങ്ക ത്രിമൂർത്തികളുടെ പാദസേവയ്ക്കപ്പുറത്തുള്ള യാതൊരു രാഷ്ട്രീയ പദ്ധതികളും പ്രഖ്യാപിക്കുവാൻ അശക്തരുമാണ്.
അധികാരത്തിനുവേണ്ടിയുള്ള ഒത്തുതീർപ്പുകൾ നിർമ്മിക്കുന്നതിലും അവസരവാദപരമായ നിലപാടുകളെടുക്കുന്നതിലും അരവിന്ദ് കെജ്‌രിവാൾ ആർക്കും പുറകിലല്ലെങ്കിലും ആം ആദ്മി പാർട്ടിയുടെ നേരിയ ഒരു വിജയം പോലും, അനർഹമായ പദവിയിലിരുന്നുകൊണ്ട് മർദ്ദക സംവിധാനങ്ങളുപയോഗിച്ച ഏകാധിപത്യ ഭരണം നടത്തുന്ന അമിത് ഷായുടെ ഭരണത്തിനു വെല്ലുവിളിയാണ്.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് നേരിട്ട പരാജയം പോലെ ഡൽഹി തെരഞ്ഞെടുപ്പും കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ നിലപാടുകൾക്കു നേരെയുള്ള മറുപടിയായിരിക്കും എന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (29 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (42 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (52 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

Malayali Vartha Recommends