സുനിത കൃഷ്ണന്‍ വീണ്ടും \'നിര്‍ഭയ\' യില്‍

സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണനെ വീണ്ടും നിര്‍ഭയ പദ്ധതിയിലുള്‍പ്പെടുത്തി. പദ്ധതിയുടെ ഓണററി ഡയറക്ടറായാണു സുനിതയെ നിയമിച്ചത്. സ്ഥാനം സ്വീകരിക്കുന്നതായി സുനിത കൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു നിര്‍ഭയയുടെ ഉപദേശക സ്ഥാനം മുമ്പു സുനിത രാജിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























