Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

ഹിന്ദുക്കള്‍ കൂട്ടത്തോടെ; പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു

31 JANUARY 2020 12:07 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ സകല സമ്പാദ്യവും ചുമലുകളിലേറ്റി കാല്‍നടയായാണ് ഇവര്‍ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസായ സാഹചര്യത്തില്‍ ഇവര്‍ ഇന്ത്യന്‍ പൗരത്വം തേടിയാണോ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് അധികാരികള്‍ സംശയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയത്. ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്ന ഇവര്‍ പൗരത്വം ആവശ്യപ്പെടുമോ എന്ന കാര്യത്തില്‍ അധികാരികള്‍ക്ക് യാതൊരു തീര്‍ച്ചയുമില്ല. ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും ഇവര്‍ തുറന്നുപറഞ്ഞിട്ടില്ലെന്നതും സുരക്ഷാ ഏജന്‍സികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളില്‍ ഒന്നാണ്. ഇവരെ ക്രമാനുഗതമായ രീതിയില്‍ പാകിസ്ഥാന്‍ തന്നെയാണോ ഇന്ത്യയിലേക്ക് അയക്കുന്നതെന്നും സുരക്ഷാ വിഭാഗങ്ങള്‍ സംശയിക്കുന്നുണ്ട്.

വലിയ ലഗേജുകളും താങ്ങിയാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിയതെന്ന വസ്തുതയും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് സാധാരണ വിനോദ സഞ്ചാരികളുടെ രീതിയല്ല. സന്ദര്‍ശന വിസ വഴിയാണ് ഇവര്‍ നിലവില്‍ ഇന്ത്യയില്‍ കഴിയുന്നത്. ഈ വിസകള്‍ കാലഹരണപ്പെട്ടാല്‍ മാത്രമാണ് ഇവര്‍ ഇന്ത്യയില്‍ നിന്നും പൗരത്വം ആവശ്യപ്പെടുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ എന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഇവര്‍ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും അധികാരികള്‍ സംശയിക്കുന്നുണ്ട്. സി.എ.എ ഇന്ത്യ പാസാക്കിയത് പാകിസ്ഥാനിലെ സിഖുകാരെയും ഹിന്ദുക്കളെയും ഇന്ത്യയില്‍ പൗരത്വം തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന്റെ ദേശീയ അസംബ്ലിയിലെ ഹിന്ദു അംഗം ഖീല്‍ ദാസ് ഖോഹിസ്ഥാനി പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (21 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (29 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (39 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (52 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends