സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍... വ്യവസായ മേഖലക്ക് 27,300 കോടി, 103 ലക്ഷം കോടിയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലെന്‍ പദ്ധതി

സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍... വ്യവസായ മേഖലക്ക് 27,300 കോടി, 103 ലക്ഷം കോടിയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലെന്‍ പദ്ധതി.ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലക്ക് 1400 കോടി.
900 കിലോമീറ്റര്‍ സാമ്പത്തിക കോറിഡോര്‍ 200 കിലോമീറ്റര്‍ തീരദേശ കോറിഡോര്‍. 2024നകം 6000 കി.മി പുതിയ ഹൈവേ. 27000 കി.മി റെയില്‍വേപാത വൈദ്യുതികരിക്കും. റെയില്‍വേ വികസനത്തിന് സ്വകാര്യ പങ്കാളിത്തം.
https://www.facebook.com/Malayalivartha