Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് കുരുന്നുകള്‍ ദുരിതത്തിലോ? സഹായം അഭ്യര്‍ത്ഥിച്ച് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചവരുടെ എണ്ണം കേട്ട് ഞെട്ടി അധികൃതര്‍

08 APRIL 2020 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി

ഞാൻ കേന്ദ്രമന്ത്രി ആണ്..അതിനാൽ നിരീക്ഷണം ആവശ്യമില്ല'; ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..

ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു എന്ന സംശയം ബലപ്പെടുന്നതോടെ രാജ്യം ജാഗ്രതയിൽ .. , അതിർത്തിയിൽ ഇരുവരും കൂടുതൽ സേനയെ ഇറക്കി,

ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നത് ഒരിക്കലും പോകാത്ത സ്ഥലങ്ങൾ... തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെ...കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി

കോവിഡ് 19 നെ തുടര്‍ന്ന് ലോക് ഡൗണ്‍ ആയതോടെ എല്ലാവരും വീടുകളില്‍ തന്നെയാണ്. ഇതിനിടയില്‍ കുഞ്ഞുമക്കളുടെ കാര്യം ആരും ഓര്‍ത്തുകാണില്ല. അവര്‍ വീട്ടില്‍ എത്രത്തോളം സന്തോഷത്തിലാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അവര്‍ വലിയ ദുരതത്തിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലക്ഷത്തോളം കുട്ടികള്‍ കൊറോണയേക്കാള്‍ വീടുകങ്ങളെ ഭയപ്പെടുന്നതായി ചൈല്‍ഡ ലൈന്‍ പറയുന്നു. അതിക്രമത്തില്‍നിന്ന സഹായം തേടി 11 ദിവസത്തിനിടെ 92,105 കുട്ടികളാണ ചൈല്‍ഡ ലൈനിനെ വിളിച്ചത്. ഗാര്‍ഹികാതിക്രമത്തില്‍നിന്നും ദുരുപയോഗത്തില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് കുട്ടികള്‍ വിളിച്ചതെന്ന ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഹാര്‍ലീന്‍ വാലിയ അറിയിച്ചു. ഇത് ലോക്ഡൗണ്‍ കാലത്ത സ്ത്രീകള്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും വീടുകള്‍ പീഡന കേന്ദ്രമായി മാറുന്നന്നതിന്റെ സൂചനയാണ്.

മാര്‍ച്ച് 20 മുതല്‍ 31 വരെ രാജ്യത്തുടനീളം ചൈല്‍ഡ്‌ലൈന്റെ 1098 ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്ക 3.07 ലക്ഷം കോളുകളാണ ലഭിച്ചത്. 30 ശതമാനം കോളുകളും ദുരുപയോഗത്തില്‍നിന്നും അക്രമത്തില്‍ നിന്നും സംരക്ഷണം തേടിയാണെന്ന് ഹാര്‍ലീന്‍ വാലിയ പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയതോടെ ദൈനംദിന കോളുകള്‍ 50% വര്‍ധിച്ചു. ചൈല്‍ഡ ലൈനിനെ അത്യാവശ്യ സേവനമായി പ്രഖ്യാപിച്ച് ലോക്ഡൗണ്‍ ഇളവ ബാധകമാക്കണമെന്ന വാലിയ നിര്‍ദേശിച്ചു.
അതേസമയം, സത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികളും ദിനംപ്രതി വര്‍ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ പറഞ്ഞു. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 1 വരെ സ്ത്രീകള്‍ക്കെതിരായ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 257 പരാതികള്‍ ലഭിച്ചു. ഇത യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനത്തിന്റെ കണക്കല്ലെന്നും ചെറിയൊരംശം മാത്രമായിരിക്കുമെന്നും ശര്‍മ പറഞ്ഞു. ലോക്ഡൗണായതിനാല്‍ വീട്ടില്‍തന്നെ നില്‍ക്കേണ്ടതും അക്രമിക്കുന്നവരുടെ നിരന്തരമായ സാന്നിധ്യം വീട്ടില്‍ ഉണ്ടാകുമെന്നതും ഭയന്നാണ പരാതിപ്പെടാന്‍ സ്ത്രീകള്‍ മടിക്കുന്നതെന്ന ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശു കൈയില്‍ കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്‍  (1 hour ago)

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു  (2 hours ago)

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി  (2 hours ago)

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്  (3 hours ago)

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി  (3 hours ago)

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി  (3 hours ago)

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....  (4 hours ago)

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു  (4 hours ago)

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...  (4 hours ago)

ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..  (5 hours ago)

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ  (5 hours ago)

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു  (5 hours ago)

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍  (5 hours ago)

ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..  (5 hours ago)

Malayali Vartha Recommends