ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനവ്...

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിച്ചത്. സര്‍ക്കാര്‍, മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് വില വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ പെട്രോളിന് ലിറ്ററിന് 71.26 രൂപയാണ് വില. മുമ്ബ് 69.59 രൂപയായിരുന്നു. ഡീസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.
പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും ഡീസലിന്റെ നികുതി ഏതാണ്ട് ഇരട്ടിയോളവും ഉയര്‍ത്തി.
https://www.facebook.com/Malayalivartha
























