സിക്കിമില്‍ ഹിമപാതത്തെ തുടര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു... മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്

സിക്കിമില്‍ ഹിമപാതത്തെ തുടര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. ലഫ്.കേണല്‍ റോബര്‍ട്ട് ടി.എ, സാപ്പര്‍ (കിടങ്ങുകള്‍ നിര്‍മിക്കുന്ന സൈനികന്‍) സപാല ഷണ്‍മുഖ റാവു എന്നിവരാണ് മരിച്ചത്.
മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 17 പേരെ രക്ഷപ്പെടുത്താനായിരുന്നു.
"
https://www.facebook.com/Malayalivartha
























