Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

രാഹുല്‍ ഗാന്ധിയെ പൊലീസ് തള്ളി താഴെയിട്ടു; ഹാത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി-നോയിഡ ഹൈവേയില്‍ വച്ച്‌ പൊലീസ് തടഞ്ഞു

01 OCTOBER 2020 05:41 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തര്‍ക്കത്തിനിടെ ഉത്തര്‍പ്രദേശ് പൊലീസ് തള്ളി താഴെയിട്ടു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിനായി ഹാത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി-നോയിഡ ഹൈവേയില്‍ വച്ച്‌ പൊലീസ് തടയുകയായിരുന്നു.

തുടര്‍ന്ന് വലിയ സമ്മേളനങ്ങള്‍ക്കുള്ള നിരോധനം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 'ഞാന്‍ ഇവിടെ സമാധാനത്തോടെ നില്‍ക്കുകയാണ്. ഞാന്‍ ഒറ്റക്ക് പോകാം. ഞാന്‍ ഇവിടെ നിന്ന് ഹാത്രാസിലേക്ക് ഒറ്റയ്ക്ക് നടന്ന് പോകാം,' രാഹുല്‍ ഗാന്ധി പൊലീസിനോട് പറഞ്ഞു. പൊലീസിനെ ചെറുക്കാന്‍ ഉള്ള ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് എം.പിയെ തള്ളിയിടുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഘര്‍ഷത്തിനിടെ 50 വയസുകാരനായ രാഹുല്‍ ഗാന്ധി നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എഴുനേല്‍ക്കാന്‍ സഹായിച്ചു.

തന്നെയും തള്ളിയിട്ടതായും നിലത്തേക്ക് എറിയാന്‍ ശ്രമിച്ചതായും പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.
'നിങ്ങള്‍ എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? അറസ്റ്റിന് അടിസ്ഥാനമെന്താണ്? ഞാന്‍ എന്ത് നിയമമാണ് ലംഘിച്ചത്,' രാഹുല്‍ ഗാന്ധി പൊലീസുമായുള്ള ചൂടേറിയ തര്‍ക്കത്തിനിടെ ചോദിച്ചു, ഔദ്യോഗിക ഉത്തരവുകള്‍ ലംഘിച്ചതിന് 'സെക്ഷന്‍ 188' നിയമ പ്രകാരമാണ് അറസ്റ്റ് എന്ന് പൊലീസ് മറുപടി നല്‍കി.

എ​ന്നാ​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധിയും പ്രിയങ്ക ഗാന്ധിയും. നേ​ര​ത്തെ ഇ​രു​വ​രെ​യും ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ലെ യ​മു​ന​എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ വ​ച്ച്‌ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച്‌ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ രാ​ഹു​ലും പ്രി​യ​ങ്ക​യും തീ​രു​മാ​നി​ച്ച​ത്. നൂ​റ് ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഇ​വ​രെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും ഏ​ക​ദേ​ശം 170 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്. രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സ്ഥ​ല​ത്ത് ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതേസമയം പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് റിപ്പോർട്ട്. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും ബീ​ജ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ജാ​തി സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​പി എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (9 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (27 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (36 minutes ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (46 minutes ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (51 minutes ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (1 hour ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (1 hour ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (1 hour ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (2 hours ago)

മൂലമറ്റം കാഞ്ഞാറിൽ തനിച്ച് താമസിച്ചുവന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു...  (2 hours ago)

Malayali Vartha Recommends