Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഞങ്ങള്‍ക്ക്​ പേടിയുണ്ട്​; അന്ന്​ രാത്രിയില്‍ ആരുടെ മൃതദേഹമാണ്​ കത്തിച്ചതെന്ന്​ ഞങ്ങള്‍ക്ക്​ അറിയണം; പെണ്‍കുട്ടിയുടെ കുടുംബം

03 OCTOBER 2020 06:32 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെണ്‍കുട്ടിക്ക്​ നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങള്‍ക്ക്​ കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയതിന്​ പിന്നാലെയാണ്​ പ്രതികരണം.

'അന്ന്​ രാത്രിയില്‍ ആരുടെ മൃതദേഹമാണ്​ കത്തിച്ചതെന്ന്​ ഞങ്ങള്‍ക്ക്​ അറിയണം. അത്​ ഞങ്ങളുടെ സഹോദരിയുടെ ശരീരമാണെങ്കില്‍ എന്തിന്​ അവര്‍ ഈ രീതിയില്‍ സംസ്​കരിച്ചു​​?. പൊലീസിനോടും ഭരണകൂടത്തിനോടും അവളുടെ മൃതദേഹം ഒരുനോക്ക്​ കാണിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു'
'അതിലുപരി, പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​ ഞങ്ങള്‍ ആവശ്യ​െപ്പട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക്​ ഇംഗ്ലീഷ്​ വായിക്കാന്‍ അറിയില്ലാത്തതിനാല്‍ മനസിലാകില്ലെന്നായിരുന്നു ​പ്രതികരണമെന്ന് പെൺകുട്ടിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്​ച പ്രത്യേക അന്വേഷണ സംഘം തങ്ങളോട്​​ സംസാരിച്ചിരു​ന്നില്ലെന്ന്​ കുടുംബം വ്യക്തമാക്കി. നേരത്തേ പ്രത്യേക അന്വേഷണ സംഘമെത്തി മൊഴിയെടുത്തിരുന്നതായും വ്യാഴാഴ്​ച ഗ്രാമവാസികളോട്​ മാത്രം സംസാരിച്ചശേഷം മടങ്ങിപോയെന്നും കുടുംബം ആരോപിച്ചു. രണ്ടുദിവസമായി വീടുവിട്ട്​ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും വീട്ടിനുള്ളില്‍ സദാസമയം പൊലീസി​െന്‍റ സാന്നിധ്യം ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു.

'ഞങ്ങള്‍ക്ക്​ പേടിയുണ്ട്​. പൊലീസുകാരോട്​ കുറച്ച്‌​ സ്വകാര്യത ഞങ്ങള്‍ ആവശ്യ​െപ്പട്ടിരുന്നു. എന്നാല്‍ അവര്‍ വീടനകത്ത്​ സദാസമയവും തമ്ബടിച്ചു. ചില അഡ്​മിനിസ്​ട്രേറ്റീവ്​ ഉദ്യോഗസ്​ഥരെതി തങ്ങളുടെ ഫോണ്‍ കാണിക്കാന്‍ ആവശ്യ​െപ്പട്ടു. രണ്ടുദിവസമായി പുറംലോകവുമായുള്ള ഏക സംവാദം ഇതായിരുന്നു' -​സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

'കേസ്​ ഒത്തുതീര്‍പ്പാക്കാന്‍ ​ഗ്രാമ അധികാരി ഞങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഞങ്ങള്‍ക്ക്​ നീതി മാത്രമാണ്​ ആവശ്യം' എന്നും പെണ്‍കു​ട്ടിയുടെ ബന്ധു പറഞ്ഞു.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രത്യേക മൂന്നംഗ സംഘത്തെ കേസ്​ അന്വേഷണത്തിനായി നിയമിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക്​ നീക്കിയതായും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അഞ്ചുമാധ്യമപ്രവര്‍ത്തകരെ മാത്രമേ സ്​ഥലത്തേക്ക്​ കടത്തിവിടുവെന്നും സബ്​ ഡിവിഡനല്‍ മാനേജര്‍ പ്രേം പ്രകാശ്​ മീന അറിയിച്ചിരുന്നു.

രണ്ടുദിവസമായി പെണ്‍കുട്ടിയുടെ ഗ്രാമ​ത്തിലേക്ക്​ പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ അടക്കം വിലക്ക്​ ഏര്‍പ്പെടുത്തിയത്​ ആശങ്ക സൃഷ്​ടിച്ചിരുന്നു. പ്രത്യേക സംഘത്തി​െന്‍റ അന്വേഷണം അവസാനിക്കുന്നതുവരെ വിലക്ക്​ നിലനില്‍ക്കുമെന്നായിരുന്നു ഹ​ാഥറസ്​ അഡീഷനല്‍ എസ്​.പി പ്രകാശ്​ കുമാറി​െന്‍റ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (45 minutes ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (1 hour ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (1 hour ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (2 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (2 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (2 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (2 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (2 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (2 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (2 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (3 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (3 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (3 hours ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (4 hours ago)

Malayali Vartha Recommends