Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍

24 APRIL 2026 05:36 PM IST
മലയാളി വാര്‍ത്ത

പ്രസവവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ക്ക് നേരെ ഉയരുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഖില്‍ മാരാര്‍. ഇപ്പോഴിതാ തന്നെ ന്യായീകരിച്ചു വീണ്ടുമെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യതയായി കാണുന്നില്ലെന്നും സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ ആ മൂല്യം തിരിച്ചറിയണമെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

സാധാരണ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത് പാട്ടുകള്‍ ആണ്. ട്രെന്‍ഡിംഗ് ആവുന്നത് എന്താണോ അത് എടുത്തു റീല്‍ ഉണ്ടാക്കുക അതിലൂടെ കിട്ടുന്ന റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പൊതുവെ പലര്‍ക്കുമില്ല. എന്തായാലും എന്റെ വാക്കുകള്‍ അടര്‍ത്തിഎടുത്തത് ആണെങ്കിലും 'പ്രസവം എന്‍ജോയ് ചെയ്യണം 'എന്ന് പറഞ്ഞതിന് സ്വയം അര്‍ത്ഥം കല്പിച്ചു ആഘോഷിച്ചവര്‍ക്ക് നിങ്ങള്‍ക്ക് എന്‍ജോയ് എന്ന് പറഞ്ഞാല്‍ ആഘോഷത്തോടെ വേദന രഹിതമായി ചെയ്യുന്ന ലഹരിയാകാം..

അതായത് നിങ്ങള്‍ എന്‍ജോയ് ചെയ്തിട്ടുള്ളത് കള്ളും, കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച നിമിഷങ്ങള്‍ ആകാം.. അല്ലെങ്കില്‍ സെക്‌സ് ചെയ്ത നിമിഷങ്ങള്‍ ആകാം.. അതുമല്ലെങ്കില്‍ നിങ്ങള്‍ ഡാന്‍സോ, പാട്ടോ, ക്രിക്കറ്റ് കളിച്ചോ അത്തരം വിവിധ രീതിയില്‍ ആകാം.അതെ സമയം നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, നമ്മുടെ ലക്ഷ്യങ്ങള്‍, നമ്മുടെ സ്വപ്നങ്ങള്‍ ഇവയൊക്കെ നെടുമ്പോള്‍ നമ്മള്‍ക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കില്‍ ആ പ്രോസസ് എന്‍ജോയ് ചെയ്താല്‍ മതി..

അതായത് രാജ്യത്തെ സേവിക്കണമെന്ന ചിന്തയില്‍ പട്ടാളത്തില്‍ ചേരുന്നവന് ചിട്ടയായ, കഠിനമായ ട്രെയിനിങ് എന്‍ജോയ് (ആസ്വദിക്കാന്‍ ) കഴിയും..അവന്റെ ലക്ഷ്യം ഈ വേദന ഈ ബുദ്ധിമുട്ട് അവനെ ഒരു മികച്ച സൈനികന്‍ ആക്കും എന്നതാണ്..എന്നാല്‍ ശമ്പളം നോക്കി, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പോകുന്ന ഒരുവന് വലിയ പ്രയാസവുമാണ് ഈ ട്രെയിനിങ്..ഈ കാല ഘട്ടം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കില്‍ എന്നവന്‍ കൊതിക്കും. രണ്ടും പേരും പട്ടാളക്കാരനാണ് ഒരാള്‍ ആസ്വദിക്കും മറ്റൊരാള്‍ക്ക് അത് ബാധ്യതയാകും..

അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യത ഏറിയ ഒന്നായി കാണില്ല അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്. അത് ബാധ്യത ആയി അവള്‍ക്ക് തോന്നിയാല്‍ അതിന് കാരണമായ ഭര്‍ത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവള്‍ ശപിക്കും.. ജീവിതത്തില്‍ ഒരിക്കലും പ്രസവിക്കാന്‍ പിന്നീടവള്‍ തയ്യാറാവില്ല..

അവളത് ചെയ്യാതെ വീണ്ടും ഗര്‍ഭിണി ആകുന്നത് പ്രസവം അവള്‍ക്ക് സന്തോഷം നല്‍കിയത് കൊണ്ടാണ്..അവളൊരു അമ്മ ആകാന്‍ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവള്‍ മറക്കുന്നു. അതെ സമയം സമൂഹത്തിന്റെ നിര്‍ബന്ധം കൊണ്ട് അല്ലെങ്കില്‍ അബന്ധം പറ്റി ഗര്‍ഭിണി ആകുന്ന ചിലരുണ്ട് അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..

വയറ്റില്‍ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി… ഭര്‍ത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാന്‍ പറ്റുന്നില്ല. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു.. ജീവിതം തകര്‍ത്ത ഒരു നിമിഷം ആയി പ്രസവം മാറും… അതോടെ അതിന് കാരണമായ സമൂഹത്തെയും ഭര്‍ത്താവിനെയും ശപിക്കും.. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും.. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാന്‍ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോള്‍ കാണുന്നത്..

ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കാതെ ആഘോഷിച്ച ശേഷം സ്വന്തം അമ്മയോടും ഇന്നലെകളില്‍ അമ്മ ആയവരോടും ചോദിക്കുക. സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ സൃഷ്ടി എന്ന മഹത്തായ കര്‍മത്തിന്റെ മൂല്യം തിരിച്ചറിയണം… മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം. അതിനപ്പുറം 10 മാസം സ്ത്രീയുടെ ഗര്‍ഭ കാലത്തെ കച്ചവടമാക്കി വയര്‍ കുത്തി കീറി പണം കീശയിലാക്കാന്‍ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണം..

ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കണം എങ്കില്‍ എന്ത് വേണം..

ഉത്തരം ലളിതം..

1.പ്രസവിച്ചാല്‍ സഹിക്കാന്‍ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക

2.മനസിക സംഘര്‍ഷം സൃഷ്ടിച്ചു അവള്‍ക്ക് പ്രസവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക..

10000 രൂപയ്ക്ക് തീരേണ്ട ഒരു ഗര്‍ഭ കാലം 2 മുതല്‍ 3 ലക്ഷം വരെ ആശുപത്രിയില്‍ നല്‍കി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തത്… നിങ്ങള്‍ എന്നെ പരിഹസിച്ചു എന്താണ് പുതു തലമുറയിലെ പെണ്‍കുട്ടികളോട് പറഞ്ഞു വെക്കുന്നത്. എന്നെ എതിര്‍ക്കുക അല്ല ഭാവിയില്‍ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന് മറ്റൊരു കൂട്ടര്‍ റീച്ചിന് വേണ്ടി കഥ അറിയാതെ ആടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends