Widgets Magazine
18
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്രാവം ആരോഗ്യനില ഗുരുതരമാക്കി


നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മമത- അമിത് ഷാ പോര് പുതിയ വഴിത്തിരിവിലേക്ക്


വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര്യ ഞെരിഞ്ഞമർന്നത് ഭർത്താവിന്റെ കൺമുൻപിൽ വെച്ച്... മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...


പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുന്നു


12​ ​കോ​ടി​യു​ടെ​ ​ഭാ​ഗ്യ​വാ​നെ​വിടെ? കേ​ര​ള​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​ക്രി​സ്‌​മ​സ് ​-​ ​പു​തു​വ​ത്സ​ര​ ​ബ​മ്പ​റി​ന്റെ​ ​ഒ​ന്നാം​ ​സമ്മാനം നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും

26 NOVEMBER 2020 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

80കാരിയോട് മകനും മരുമകളും കാട്ടിയ ക്രൂരത?

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വീട്ടില്‍ പെട്ടെന്ന് എത്താന്‍ സാഹസം കാണിച്ച യുവാവിന് ദാരുണാന്ത്യം

'നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്'; ബി ജെ പിയിലേക്ക് കൂടുമാറിയ സുവേന്ദുവുമായി നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി; നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് സുപ്രധാന പ്രഖ്യാപനം

പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുന്നു

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹി സര്‍ക്കാരിന് തീരുമാനമെടുക്കാം; ക്രമസമാധാന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പോലീസാണെന്ന് സുപ്രീംകോടതി; പുതിയ നിയമം റദ്ദാക്കുന്നതിന് പകരമുള്ള നിര്‍ദ്ദേശങ്ങളുമായി വന്നാല്‍ മതിയെന്ന് കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.

ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അഞ്ചുമണിക്കൂറിനുള്ളില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകള്‍ സര്‍വസജ്ജരായി വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സര്‍ക്കാരുകള്‍, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതുച്ചേരിയിലും വന്‍ നാശങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലിയുടെ കാരണം അറിഞ്ഞ് ചിരിച്ചുപോയി  (1 hour ago)

80കാരിയോട് മകനും മരുമകളും കാട്ടിയ ക്രൂരത?  (2 hours ago)

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വീട്ടില്‍ പെട്ടെന്ന് എത്താന്‍ സാഹസം കാണിച്ച യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണക്കുന്നതില്‍ തൊഴിലാളി യൂണിയന്‍ ചര്‍ച്ചയില്‍ ധാരണയായില്ല  (3 hours ago)

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പ്; വിവിധ ഭാഗങ്ങളില്‍ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ, ചില പ്രദേശങ്ങളില്‍ ഈ ദിനങ്ങളില്‍ താപ നില മൈനസ് 4 ഡിഗ്രി വര  (5 hours ago)

അമേരിക്കയുടെ അടുത്ത നീക്കത്തിൽ പകച്ച് ഗൾഫ് മേഖല; ഗൾഫിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയച്ച് അമേരിക്ക, പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങൾ കൂടി വിന്യസിച്ചതായി യു.എസ് സെൻട്രൽ കമാൻറ്  (5 hours ago)

ഹോമോ സെക്‌സിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തതിനു മീഡിയ കോളേജില്‍ നിന്നും ജിയോബേബിയെ പുറത്താക്കി; വൈറലായി സംവിധായകന്റെ കുറിപ്പ്  (5 hours ago)

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി; അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്  (6 hours ago)

കെ.വി വിജയദാസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ഡിസംബര്‍ 11ന് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോവിഡ് മുക്തനായെങ്കിലും തലയ്ക്കുളളില്‍ രക്തസ്  (6 hours ago)

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം  (6 hours ago)

'കലാഭവന്‍ മണി ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തേനെ. ഇപ്പോള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്...' നൂറിലധികം സിനിമകളില്‍ അഭിനയിച്ച മീന ഗണേഷ് അമ്മയുടെ അവസ്ഥ, ഹൃദയഭേ  (6 hours ago)

നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും.. നിര്‍ണായക പ്രഖ്യാപനം; ബി.ജെ.പിലേക്ക് കുറുമാറിയ വിമതനേതാവിന് വെല്ലുവിളി; ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ശക്തമായ മറുപടി; ബംഗാളില്‍ മ  (6 hours ago)

വർഷങ്ങളായി താമസം ദുബായിൽ! കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ സംഭവിച്ച ദുരന്തം... ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഭാര  (6 hours ago)

പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?.. അര്‍ണാബിന്റെ വിവാദമായ ചാറ്റിനെ കുറിച്ച് ശശി തരൂര്‍; 'രാജ്യസ്നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം '  (6 hours ago)

മലയാളികൾക്ക് കയ്യടിച്ച് അറബ് മാധ്യമങ്ങൾ; ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി താരമായി മലയാളികൾ, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് പാക്കിസ്ഥാനി യുവാവിനെ, പിന്നെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends